tag:blogger.com,1999:blog-292802951033842212.post2320797234428572159..comments2023-09-24T13:58:31.433+05:30Comments on പൊളിച്ചെഴുത്ത്: ആരുടെ പിആര്‍ഒയാണ് സാക്ഷാല്‍ കെ. എ. ജോണി?പൊളിച്ചെഴുത്തു്http://www.blogger.com/profile/07850344269978791787noreply@blogger.comBlogger30125tag:blogger.com,1999:blog-292802951033842212.post-20599686008952250252015-05-14T11:46:46.601+05:302015-05-14T11:46:46.601+05:30ജോണിയെ കുറ്റം പറയാന്‍ ഞാനില്ല.. കാരണം... പിണറായിയു...ജോണിയെ കുറ്റം പറയാന്‍ ഞാനില്ല.. കാരണം... പിണറായിയുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിക്കുക എന്നത് ഒരു ആഗ്രഹമല്ലേ...നല്ല പണിയെടുത്ത് അത് സാധിക്കുക എന്നത് ഇത്തരം ജോണിമാര്‍ക്ക് അസാധ്യമായ കാര്യമാണ്...അപ്പോള്‍ ചൊറിയുക....ചൊറിഞ്ഞോളു...ചൊറിഞ്ഞു കൊണ്ടെയിരുന്നോളു....aneesh balanhttps://www.blogger.com/profile/01448527359856602614noreply@blogger.comtag:blogger.com,1999:blog-292802951033842212.post-69231499386572011962015-05-14T11:46:41.843+05:302015-05-14T11:46:41.843+05:30ജോണിയെ കുറ്റം പറയാന്‍ ഞാനില്ല.. കാരണം... പിണറായിയു...ജോണിയെ കുറ്റം പറയാന്‍ ഞാനില്ല.. കാരണം... പിണറായിയുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിക്കുക എന്നത് ഒരു ആഗ്രഹമല്ലേ...നല്ല പണിയെടുത്ത് അത് സാധിക്കുക എന്നത് ഇത്തരം ജോണിമാര്‍ക്ക് അസാധ്യമായ കാര്യമാണ്...അപ്പോള്‍ ചൊറിയുക....ചൊറിഞ്ഞോളു...ചൊറിഞ്ഞു കൊണ്ടെയിരുന്നോളു....aneesh balanhttps://www.blogger.com/profile/01448527359856602614noreply@blogger.comtag:blogger.com,1999:blog-292802951033842212.post-28089182035225567972011-12-20T22:57:54.291+05:302011-12-20T22:57:54.291+05:30http://www.asianetnews.tv/news/2248-lavalin-case-c...http://www.asianetnews.tv/news/2248-lavalin-case-cbi-to-submit-report-todayBENCY MOHAN Ghttps://www.blogger.com/profile/10605422172301315446noreply@blogger.comtag:blogger.com,1999:blog-292802951033842212.post-50102498273076500732010-11-29T14:25:38.932+05:302010-11-29T14:25:38.932+05:30"ഒരു അഴിമതിയുണ്ടായാല്‍ അല്ലെങ്കില്‍ അതേ പറ്റി..."ഒരു അഴിമതിയുണ്ടായാല്‍ അല്ലെങ്കില്‍ അതേ പറ്റി സി.എ.ജി റിപ്പോര്‍ട്ട് വന്നാല്‍ അതേ പറ്റി അന്വേഷിക്കാന്‍ എന്താ ഇത്ര മടി?
ആ മടീടെ കാര്യത്തില്‍ കോണ്‍ഗ്രസ്സാരുമാത്രമല്ല കമ്യൂണിസ്റ്റാരും മോശമല്ല എന്നല്ലെ ഇപ്പോള്‍ സ്പ്ക്ട്രം അഴിമതി സമ്മന്തിച്ച് ജെ.പിസി അന്വേഷണത്തിലും ലാവ്ലിന് കേസില്‍ ഗവര്‍ണ്ണറ്ടെ കാര്യത്തിലും കണ്ടത്."

ലാവലിന്‍ കേസില്‍ ആരു ‘മടി’ കാണിച്ചെന്നാ ‘വാക്കുകള്‍ എറിയുന്ന’ ചേട്ടാ? ഇടപാടില്‍ അഴിമതി ഉണ്ടെന്ന് ആരോപണം വന്നപ്പോള്‍ വിജിലന്‍സ് അന്വേഷണം നടത്തിയതും (2003 മാര്‍ച്ച് 6) സി ബി ഐ അന്വേഷിക്കേണ്ടതില്ല എന്ന് (2006 ഫെബ്രുവരി 7-നു) ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതും ‘കമ്യൂണിസ്റ്റാര്’ ആയിരുന്നോ? വിജയനോ മറ്റു മന്ത്രിമാര്‍ക്കോ പങ്കുള്ളതായി യാതൊരു സൂചനയും ഇല്ലാതെ വിജിലന്‍സ് റിപ്പോര്‍ട്ട് കൊടുത്തതു ‘കമ്യൂണിസ്റ്റാര്’ പറഞ്ഞിട്ടായിരുന്നോ? വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വിജയനെ കുടുക്കാന്‍ പഴുതൊന്നും ഇല്ലെന്നു കണ്ടപ്പോഴല്ലേ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന അന്ന് തന്നെ (മാര്‍ച്ച് 1) ഹൈക്കോടതിയില്‍ പറഞ്ഞതിന് വിരുദ്ധമായി സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടാന്‍ ഉമ്മന്‍ ചാണ്ടിക്കും സംഘത്തിനും തോന്നിയത്? വിജിലന്‍സ് അന്വേഷണം നടത്തിക്കഴിഞ്ഞ കേസില്‍ തങ്ങളുടെ അന്വേഷണം ആവശ്യമില്ല എന്ന് സി ബി ഐ റിപ്പോര്‍ട്ട് നല്കിയതും ‘കമ്യൂണിസ്റ്റാര്’ കാരണമായിരുന്നോ? 2007 ജനുവരിയില്‍ തുടങ്ങിയ സി ബി ഐ അന്വേഷണത്തില്‍ 2008 സപ്റ്റംബര്‍ 23 വരെ വെറും 4 പേരെ മാത്രം ചോദ്യം ചെയ്തതിനും കാരണം ‘കമ്യൂണിസ്റ്റാര്’ ആയിരുന്നോ?

ഇമ്മക്കൊരു മൊതല് 100 റൂപക്ക് നേരെയാക്കമെങ്കില്‍ അതിന്റെ പണിക്ക് 360 രൂപയ്ക്ക് കോണ്‍ട്രാക്ട് കൊടുക്കുക്ക. അപ്പോള്‍ അവര്‍ വേറെ ഒരു പരിപാടിക്ക് കാശുതരും എന്ന് പറയുന്നത് എവിടത്തെ ഏര്‍പ്പാടാ?

അതു ശരി...! അപ്പോള്‍ “360 രൂപയ്ക്ക്” കോണ്ട്രാക്റ്റ് കൊടുത്ത പണി 100 രൂപയ്ക്ക് ചെയ്യാമായിരുന്നല്ലേ? ഇതെവിടുന്നു കിട്ടിയ വിവരമാ മാഷേ? ഈ വിവരം കിട്ടിയേടത്തു തന്നെ അങ്ങനത്തെ ഏര്‍പ്പാടും കാണുമായിരിക്കും!

‘100 രൂപയ്ക്ക് ബള്‍ബ് വാങ്ങുന്നതിനു 360 രൂപയ്ക്ക് ബള്‍ബ് വാങ്ങുക. അപ്പോള്‍ അവര്‍ വാഴക്ക് വളമിടാന്‍ 100 രൂപതരും’

ദാണ്ടെ പിന്നേം 100-ഉം 360-ഉം... ചുമ്മാ ‘വാക്കെറിഞ്ഞ്’ കളിക്കാതെ...! 100 രൂപയ്ക്ക് വാങ്ങാവുന്ന സാധനത്തിന് 360 രൂപ കൊടുക്കാന്‍ ആരാ പറഞ്ഞത് ചേട്ടാ...? അങ്ങനെ വാങ്ങുന്നതിനു പകരമായി 100 രൂപ തരുമെന്ന് ആരു പറഞ്ഞു?

‘കാശിന്റെ കണക്കില്‍ എന്തോ വശപിശകുണ്ടെന്നല്ലെ കേരളത്തിലെ കാര്യത്തില്‍ സി.എ.ജി പറഞ്ഞതും?’

അതെയതെ...! വശപ്പിശക്...!! ‘1,76,000 കോടി രൂപയുടെ നഷ്ടം’ എന്നു പറഞ്ഞതും 374 കോടി ചെലവാക്കിയതിന് അനുസരിച്ച് നേട്ടം ഉണ്ടായില്ല (‘നഷ്ടം‘ എന്നല്ല!) എന്നു പറഞ്ഞതും ഒരുപോലെ... അല്ലേ...? ഭേഷ്...! നല്ല ഒന്നാന്തരം ‘ഏറ്’ തന്നെ...!വിജി പിണറായിhttps://www.blogger.com/profile/14867748472396383304noreply@blogger.comtag:blogger.com,1999:blog-292802951033842212.post-64912636450585612082010-11-29T01:35:22.983+05:302010-11-29T01:35:22.983+05:30ഒരു അഴിമതിയുണ്ടായാല്‍ അല്ലെങ്കില്‍ അതേ പറ്റി സി.എ....ഒരു അഴിമതിയുണ്ടായാല്‍ അല്ലെങ്കില്‍ അതേ പറ്റി സി.എ.ജി റിപ്പോര്‍ട്ട് വന്നാല്‍ അതേ പറ്റി അന്വേഷിക്കാന്‍ എന്താ ഇത്ര മടി?
ആ മടീടെ കാര്യത്തില്‍ കോണ്‍ഗ്രസ്സാരുമാത്രമല്ല കമ്യൂണിസ്റ്റാരും മോശമല്ല എന്നല്ലെ ഇപ്പോള്‍ സ്പ്ക്ട്രം അഴിമതി സമ്മന്തിച്ച് ജെ.പിസി അന്വേഷണത്തിലും ലാവ്ലിന് കേസില്‍ ഗവര്‍ണ്ണറ്ടെ കാര്യത്തിലും കണ്ടത്.
ഇമ്മക്കൊരു മൊതല് 100 റൂപക്ക് നേരെയാക്കമെങ്കില്‍ അതിന്റെ പണിക്ക് 360 രൂപയ്ക്ക് കോണ്‍ട്രാക്ട് കൊടുക്കുക്ക. അപ്പോള്‍ അവര്‍ വേറെ ഒരു പരിപാടിക്ക് കാശുതരും എന്ന് പറയുന്നത് എവിടത്തെ ഏര്‍പ്പാടാ?
എന്നാ പിന്നെ ഈ കാശ് നേരിട്ട് വകമാറ്റി ചിലവഴിച്ചാല്‍ പോരെ?

100 രൂപയ്ക്ക് ബള്‍ബ് വാങ്ങുന്നതിനു 360 രൂപയ്ക്ക് ബള്‍ബ് വാങ്ങുക. അപ്പോള്‍ അവര്‍ വാഴക്ക് വളമിടാന്‍ 100 രൂപതരും ഏര്‍പ്പാട് കൊള്ളാം.

ഒരു കാര്യം ചോദിച്ചോട്ടെ പൊളീച്ചെഴുത്ത് ചേട്ടാ. തെര്റ്റുണ്ടേല് ക്ഷമിക്കണം ട്ടാ...
രാജയെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കരിനു എന്തൊരമന്തമാ? അതിനെ പറ്റി ഇമ്മക്ക് ആവോളം പറയാം. അഴിമതിയുടെ അളവില്‍ വ്യത്യാസമുണ്ടെങ്കിലും കാശിന്റെ കണക്കില്‍ എന്തോ വശപിശകുണ്ടെന്നല്ലെ കേരളത്തിലെ കാര്യത്തില്‍ സി.എ.ജി പറഞ്ഞതും? പറയണംന്നുണ്ട് പക്ഷെ ഇനി ആള്‍ടെ പേരു പറന്ഞ് പുലിവാലുണ്ടാക്കുന്നില്ല. കോണ്ഗ്രസ്സരെയും, ഡി.എം.കെയെയും. ബി.ജെ.പികാരെയും പറ്റി നെറ്റില്‍ എന്തും എഴുതാം. മോഡിയെ തെറിവിളിക്കാം.ചിലരെ പറ്റി മീണ്ട്യാല് കേസും കുഴപ്പവുമാകും. ഇമ്മളില്ലേ....വാക്കേറുകള്https://www.blogger.com/profile/05003547496982274946noreply@blogger.comtag:blogger.com,1999:blog-292802951033842212.post-72950130364409118872010-11-27T16:01:12.657+05:302010-11-27T16:01:12.657+05:30സൂപ്പര്‍ വിജി!സൂപ്പര്‍ വിജി!ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-292802951033842212.post-85731817449740325942010-11-27T14:45:42.327+05:302010-11-27T14:45:42.327+05:30അത്ര ധൈര്യമായിരുന്നെങ്കില്‍ എന്തിനാണ് ഗവര്‍ണര്‍ വി...അത്ര ധൈര്യമായിരുന്നെങ്കില്‍ എന്തിനാണ് ഗവര്‍ണര്‍ വിചാരണ-അനുമതി നല്‍കിയതിനെതിരെ ജനങ്ങളുടെ നികുതിയില്‍ നിന്നുള്ള കാശ് വെച്ച് വാദിച്ചത് ?

സര്‍ക്കാരിന്റെ നിലപാടിനെതിരായി ഉണ്ടായ നടപടിയെ അതിനിരയായ വ്യക്തി ചോദ്യം ചെയ്താല്‍, അതില്‍ സര്‍ക്കാര്‍ കക്ഷിയാണെങ്കില്‍ സര്‍ക്കാര്‍ സ്വന്തം നിലപാട് വ്യക്തമാക്കുകയല്ലാതെ എന്തു ചെയ്യണമായിരുന്നു? സര്‍ക്കാരിന്റെ നിലപാട് കോടതിയെ അറിയിക്കാന്‍ കാശ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നല്ലാതെ ആരുടെയെങ്കിലും പോക്കറ്റില്‍ നിന്നാണോ എടുക്കേണ്ടത്?

"ലാവ്ലിന് കേസില്‍ അന്തിമവിധി വരുംവരെ നിയമപരമായി നേരിടുമെന്നു വ്യക്തമാക്കിയ പിണറായി പക്ഷേ, ഇടപാടില്‍ ഖജനാവിന് 374.5 കോടിയുടെ നഷ്ടം വന്നതായുള്ള പരാമര്‍ത്തെകുറിച്ച് വ്യക്തമായി മറുപടി നല്‍കിയിട്ടില്ല".

ഈ ‘പരാമര്‍ശം’ എവിടെയാണ് ഉള്ളത്? സി എ ജി-യുടെ റിപ്പോര്‍ട്ടില്‍ ഉണ്ടോ? (ഞാന്‍ നോക്കിയിട്ട് കണ്ടില്ല!) അതോ സി ബി ഐയുടെ റിപ്പോര്‍ട്ടിലോ? വൈദ്യുതി ബോര്ഡിനെസ്സംബന്ധിച്ച ഓഡിറ്റ് പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയേണ്ടത് ബോര്‍ഡ് അഥവാ വൈദ്യുതി വകുപ്പ് ആണ്, അത് അവര്‍ ചെയ്തിട്ടുമുണ്ട്. സി ബി ഐയുടെ പരാമര്‍ശങ്ങള്‍ക്കുള്ള മറുപടി വിജയന് നല്‍കേണ്ടത് കോടതിയിലാണ്, അത് ആവശ്യമായ സമയത്ത് നല്‍കുകയും ചെയ്യും.

എല്ലാവരും പലതും അവരുടെതായ രീതിയില്‍ വെളിപ്പെടുത്തും. അറ്റവും മുറിയും മനസ്സിലാക്കി അതിനെ കീറിമുറിച്ചു അവരുടെ ലോ പോയിന്റ് പോക്കാണ് അത് കൊണ്ട് അവര്‍ പോക്കനെന്നൊക്കെ വിളിച്ചുപറയാന്‍ സമയമായോ?

‘അറ്റവും മുറിയും’ മാത്രം വെളിപ്പെടുത്തിയാല്പ്പിന്നെ അതിനെയല്ലാതെ വേറെ എന്തിനെപ്പറ്റി പ്രതികരിക്കും? ‘കൊലപാതകം നടന്നു’ എന്നു മാത്രം - കൊല്ലപ്പെട്ടതാര്, കൊന്നത് അഥവാ കൊല്ലിച്ചത് ആര്, എന്തിന് എന്നൊന്നും പറയാതെ - ഉള്ള അവകാശവാദത്തിന് ‘അറ്റവും മുറിയും’ അല്ലാതെ വേറെ എന്താ ഉള്ളത്?

ലാവ്ലിന് കേസ് ജനങളുടെ നികുതിപ്പണം ദുര്‍വിനിയോഗം ചെയ്തതിനുള്ളതാണ്. ജോണി ഏന്ത് പറയുന്നു എന്നതിലല്ല.

ലാവലിന്‍ കേസ് അല്ല, ജോണി എന്ന പത്രപ്രവര്ത്തകന് എന്തു പറയുന്നു അഥവാ എഴുതുന്നു എന്നതാണ് ഇവിടെ വിഷയം സുഹൃത്തേ...! പത്രലേഖകന് എന്ന നിലയില്‍ ജോണിയില്‍ നിന്ന് പ്രതീക്ഷിക്കുന്ന നിലവാരത്തില്‍ നിന്ന് തീര്‍ത്തും താഴ്ന്ന് വെറും “പരസ്യ ലേഖകന്‍” അഥവാ ‘പി ആര് ഒ’ മാത്രമായിപ്പോകുന്നു എന്ന വിമര്‍ശനമാണ് ഈ പോസ്റ്റിന്റെ അടിസ്ഥാനം തന്നെ!

എന്തൊക്കെയായാലും അവര്‍ പറഞ്ഞ കഥയും സിബിഐ കേള്‍ക്കെണ്ടിയിരിക്കുന്നു, പ്രത്യേകിച്ച് തെളിവില്ലാന്നു സിബിഐ പറയുകയും ഞങ്ങ തരാം തെളിവ് എന്ന് പറഞ്ഞു അവര്‍ വന്നതിനാലും.

‘അവര്‍’ പറഞ്ഞ ‘കഥ’ സി ബി ഐ കേട്ടില്ലെന്ന് ആരെങ്കിലും പറഞ്ഞോ? ഒന്നിലേറെ തവണ ദീപക്കിന്റെ മൊഴി സി ബി ഐ രേഖപ്പെടുത്തിയിരുന്നു എന്ന് ജോണി തന്നെ പറഞ്ഞിട്ടുണ്ടല്ലോ. തനിക്കു പറയാനുള്ളത് സി ബി ഐ കേട്ടില്ല എന്ന് ദീപക് പറഞ്ഞിട്ടുമില്ല. അവര്‍ പറഞ്ഞ ‘കഥ’കള്‍ കേട്ട് സി ബി ഐ തന്നെ പറഞ്ഞ കാര്യവും ജോണിയുടെ പത്രം തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടല്ലോ - ‘ചില പരാതികള്‍ പൂര്‍ണമല്ല. മറ്റു ചില പരാതികള്‍ കേട്ടറിവിന്റെ രീതിയിലുള്ളതാണ്.’ എന്ന് സി ബി ഐ പ്രോസിക്യൂട്ടര്‍ തന്നെ കോടതിയില്‍ ബോധിപ്പിച്ചതായി. അഥവാ, “അവര്‍” പറഞ്ഞ “കഥകള്‍” കേട്ടു, കേട്ടത് പലതും അപൂര്‍ണമോ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ളതോ ആണ് എന്ന്.വിജി പിണറായിhttps://www.blogger.com/profile/14867748472396383304noreply@blogger.comtag:blogger.com,1999:blog-292802951033842212.post-51737179831205859282010-11-27T14:45:00.724+05:302010-11-27T14:45:00.724+05:30‘വാദങ്ങള്‍ പക്ഷപാതത്തോടെയും മുന്‍വിധിയോടെയും ആണ് ക...‘വാദങ്ങള്‍ പക്ഷപാതത്തോടെയും മുന്‍വിധിയോടെയും ആണ് കൈകാര്യം ചെയ്തിരിക്കുന്നതെന്ന് പ്രഥമ ദ്രിഷ്ട്യാ വ്യക്തമാണ്.‘

അതേ, സംശയിക്കേണ്ട. വ്യക്തമാണ്. ‘പക്ഷപാതത്തോടെയും മുന്‍വിധിയോടെയും’ ‘അപസര്‍പ്പക റിപ്പോര്‍ട്ടുകള്‍’ പടച്ചു വിടുന്നതിനെ തുറന്നുകാട്ടുമ്പോള്‍ എതിര് പക്ഷപാതം വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ! ‘മുന്‍വിധി’ അല്ല, പത്രത്തില്‍ വന്നുകഴിഞ്ഞ റിപ്പോര്‍ട്ടുകളെ ആധാരമാക്കിയുള്ള ‘പിന്വിധി’യാണ് - റിപ്പോര്‍ട്ടര്‍ പി ആര് ഒ-വിന്റെ നിലവാരത്തിലേക്ക് താഴുന്നു എന്ന്.

‘പിണറായി വിജയനെ പ്രതിരോധിക്കാനുളള നിയോഗം ഏറ്റെടുത്തേ പറ്റൂ തുടങ്ങി... സ്ഥിരം പൂഴിക്കടകന്‍ അടവേ ജോണിയുടെ കൈയിലുളളൂ.‘ തികച്ചും ബാലിശമായ പ്രതികരണം.

തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനത്തെ വസ്തുനിഷ്ഠമായി ഖണ്ഢിക്കുന്നതിനു പകരം വിമര്‍ശകന്റേത് ‘പിണറായി വിജയനെ പ്രതിരോധിക്കാനുളള നിയോഗം’ ആണെന്നൊക്കെ പറഞ്ഞ് ഉരുണ്ടുകളിക്കുന്നതല്ലേ ‘ബാലിശമായ പ്രതികരണം‘?

ഇങ്ങനെയുള്ള രാഷ്ട്രിയപരമായി തികച്ചും മുന്‍വിധിയോടെയുള്ള നിരീക്ഷണം നടത്തുന്നവര്‍ക്കു മാധ്യമങ്ങളും ആള്‍ക്കാരും ഇതല്ലാതെ എന്ത് പ്രതികരണം നല്‍കും.

അതു തന്നെ...! തികച്ചും മുന്‍വിധിയോടെ, കേള്‍ക്കുന്ന കാര്യങ്ങളുടെ വിശ്വാസ്യത പേരിനെങ്കിലും പരിശോധിക്കുക പോലും ചെയ്യാതെ കണ്ണുമടച്ച് വിഴുങ്ങി ‘നിര്‍ണായകം’, ‘വഴിത്തിരിവ്’ എന്നൊക്കെ പറഞ്ഞ് ‘കഥകള്‍’ അടിച്ചുവിടുന്നവരോട് ഇങ്ങനെയല്ലാതെ എങ്ങനെ പ്രതികരിക്കും?!വിജി പിണറായിhttps://www.blogger.com/profile/14867748472396383304noreply@blogger.comtag:blogger.com,1999:blog-292802951033842212.post-88780695793971334372010-11-26T23:22:36.628+05:302010-11-26T23:22:36.628+05:30"കോടതി കുറ്റവിമുക്തനാക്കുന്നത് വരെ എങ്ങനെ ഉറപ..."കോടതി കുറ്റവിമുക്തനാക്കുന്നത് വരെ എങ്ങനെ ഉറപ്പിച്ചു പറയാന്‍ പറ്റും പിണറായി അടക്കമുള്ള കുറ്റാരോപിതര്‍ കുറ്റക്കാരല്ലെന്ന് ?"

ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്. കോടതി കുറ്റക്ക്ക്കാറാനെന്നു പറയുന്നത് വരെ കുറ്റവാളി എന്നു പറയരുത് എന്നൊക്കെയല്ലേ മൂന്നാം തൂണിന്റെ സംഹിതകളില്‍ പറയുന്നത്? അതോ ഈയിടെയെങ്ങാനും വല്ല മാറ്റവും വന്നോ?Indian-Spartucushttps://www.blogger.com/profile/13926298191621207046noreply@blogger.comtag:blogger.com,1999:blog-292802951033842212.post-32693913251245255002010-11-26T20:42:00.636+05:302010-11-26T20:42:00.636+05:30അത്ര ധൈര്യമായിരുന്നെങ്കില്‍ എന്തിനാണ് ഗവര്‍ണര്‍ വി...അത്ര ധൈര്യമായിരുന്നെങ്കില്‍ എന്തിനാണ് ഗവര്‍ണര്‍ വിചാരണ-അനുമതി നല്‍കിയതിനെതിരെ ജനങ്ങളുടെ നികുതിയില്‍ നിന്നുള്ള കാശ് വെച്ച് വാദിച്ചത് ?
" ലാവ്ലിന് കേസില്‍ അന്തിമവിധി വരുംവരെ നിയമപരമായി നേരിടുമെന്നു വ്യക്തമാക്കിയ പിണറായി പക്ഷേ, ഇടപാടില്‍ ഖജനാവിന് 374.5 കോടിയുടെ നഷ്ടം വന്നതായുള്ള പരാമര്‍ത്തെകുറിച്ച് വ്യക്തമായി മറുപടി നല്‍കിയിട്ടില്ല" .കൂടാതെ നഷ്ടക്കണക്കുകളെക്കുറിച്ച് സിഎജി റിപ്പോര്‍ട്ടും ഉണ്ടായിരുന്നു.
ഇവയെക്കുറിച്ച് പ്രതികരിക്കാന്‍ മുന്‍ വൈദ്യുത മന്ത്രി ബാധ്യസ്തനല്ലേ? കോടതി കുറ്റവിമുക്തനാക്കുന്നത് വരെ എങ്ങനെ ഉറപ്പിച്ചു പറയാന്‍ പറ്റും പിണറായി അടക്കമുള്ള കുറ്റാരോപിതര്‍ കുറ്റക്കാരല്ലെന്ന്

പാവം ! പഴയ കാലത്തില്‍ തന്നെ നില്‍ക്കുകയാണ് ഇപ്പോഴും. ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ എ.ജി.നടത്തിയ ആഡിറ്റ് പരാമര്‍ശത്തിന് പിണറായി മറുപടി പറഞ്ഞില്ലത്രേ..........പാവം....പിണറായി മറുപടി തന്നിരുന്നെങ്കില്‍ ഇവരെല്ലാം ആരോപണങ്ങള്‍ നിര്‍ത്തി എന്നേ അടങ്ങിയിരുന്നേനേ...........

സാറേ......മറുപടി നല്‍കേണ്ട വൈദ്യുതി വകുപ്പ് മറുപടി നല്‍കിയിട്ടുണ്ട്. പിണറായി മറുപടി നല്കിയാലും അത് കേള്‍ക്കാന്‍ നിയമപരമായി എ.ജി.ക്ക് ബാധ്യതയില്ല.karimeen/കരിമീന്‍https://www.blogger.com/profile/05317785321576111114noreply@blogger.comtag:blogger.com,1999:blog-292802951033842212.post-2592592625526675442010-11-26T20:33:57.296+05:302010-11-26T20:33:57.296+05:30തെരെഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് പിണറായി ചെയ്ത കൊലപ...തെരെഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് പിണറായി ചെയ്ത കൊലപാതകത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നതായിരിക്ക്കുംkarimeen/കരിമീന്‍https://www.blogger.com/profile/05317785321576111114noreply@blogger.comtag:blogger.com,1999:blog-292802951033842212.post-54320232164510959622010-11-26T16:48:06.720+05:302010-11-26T16:48:06.720+05:30ഇനിയും പൊളിച്ചെഴുതുക. ആശംസകൾ!ഇനിയും പൊളിച്ചെഴുതുക. ആശംസകൾ!കൊച്ചുസാറണ്ണൻhttps://www.blogger.com/profile/14651615267791968891noreply@blogger.comtag:blogger.com,1999:blog-292802951033842212.post-81113803168130730442010-11-26T16:45:32.295+05:302010-11-26T16:45:32.295+05:30This comment has been removed by the author.ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-292802951033842212.post-52516470672686234652010-11-26T14:50:32.812+05:302010-11-26T14:50:32.812+05:30കേരളത്തിലെ ചീഞ്ഞളിഞ്ഞ പത്രപ്രവര്‍ത്തനത്തിന്റെ ഉത്ത...കേരളത്തിലെ ചീഞ്ഞളിഞ്ഞ പത്രപ്രവര്‍ത്തനത്തിന്റെ ഉത്തമോദാഹരണമായി ലാവലിന്‍ കേസ് റിപ്പോര്‍ട്ടിങ്ങ് വരുംകാലത്ത് എണ്ണപ്പെടുമെന്നതില്‍ അശ്ശേഷം സംശയമില്ല. പല ചാനലുകളിലും രാത്രി കാണിയ്ക്കുന്ന ക്രൈം സ്റ്റോറികളിലൊന്നില്‍ പോലും (FIR അങ്ങനെയെന്തെല്ലാമോ പേരില്‍ കുറെയെണ്ണം) ദീപക്ക് കുമാരന്റെ “കൊലക്കഥ”യെ പറ്റി ഒരു റിപ്പോര്‍ട്ടും കാണാന്‍ പറ്റിയില്ല. കേരളത്തിന്റെ മുക്കിലും മൂലയിലും കയറിയിറങ്ങി കുഴിമാടമായ കുഴിമാടമെല്ലാം തോണ്ടി കഥകളുണ്ടാക്കുന്ന തിരക്കില്‍ അതിനു സമയം കിട്ടിക്കാണില്ലായിരിയ്ക്കും.
ഒന്നാന്തരം പോസ്റ്റ്. ഇത് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടിയിരിയ്ക്കുന്നു.ബിജുകുമാര്‍ alakodehttps://www.blogger.com/profile/04827106568671989289noreply@blogger.comtag:blogger.com,1999:blog-292802951033842212.post-52603043350417808402010-11-26T01:51:10.096+05:302010-11-26T01:51:10.096+05:30'മെഗാാാ പരമ്പര' പോലെ ‘മെഗാ കമന്റു’കള്‍ ഇ...'മെഗാാാ പരമ്പര' പോലെ ‘മെഗാ കമന്റു’കള്‍ ഇട്ടതിന് ഈ പാവം ‘പത്രനെ’ ഇവിടുന്ന് ഓടിച്ചുവിടരുത്, പ്ലീസ്.. പി ആര് ഒ ജോലി പരിചയമില്ലാത്തതുകൊണ്ടാണേ...!!വിജി പിണറായിhttps://www.blogger.com/profile/14867748472396383304noreply@blogger.comtag:blogger.com,1999:blog-292802951033842212.post-90298897907509296572010-11-26T01:47:54.464+05:302010-11-26T01:47:54.464+05:30പത്ര.: (മാ. പ്രവര്‍ത്തകനോട്): അല്ല സുഹൃത്തേ... താങ്...പത്ര.: (മാ. പ്രവര്‍ത്തകനോട്): അല്ല സുഹൃത്തേ... താങ്കളും ഒരു പ്രത്രപ്രവര്ത്തകനല്ലേ? തീര്‍ത്തും പൊള്ളയായതെന്ന് കൊച്ചു കുട്ടിക്കു പോലും തോന്നുന്ന അവകാശവാദങ്ങള്‍ നിരത്തുന്ന ഇയാളോട് അതേക്കുറിച്ച് ഒരു ചോദ്യം പോലും ചോദിക്കാതിരുന്നതെന്തേ?

മാ. പ്ര.: എനിക്ക് ദീപക്കുമാറിനെ അവിശ്വസിക്കേണ്ട കാര്യമില്ല. ദീപക്കുമാര്‍ സി ബി ഐക്ക് സുപ്രധാന വിവരങ്ങള്‍ നല്‍കിയിട്ടുണ്ട് എന്ന് എനിക്ക് അറിവുണ്ട്. ദീപക്കുമാര്‍ സി ബി ഐക്കു നല്കിയ രേഖകള്‍ പണമിടപാടുകളെക്കുറിച്ച് അറിയാന്‍ വളരെ സഹായകമായിരുന്നു എന്നും എനിക്ക് അറിവുണ്ട്. വേറെയും പലതും അറിവുണ്ട്. എനിക്ക് ദീപക്കുമാറുമായി വിശ്വാസയോഗ്യമായ ‘കോണ്ടാക്റ്റു’കള്‍ ഉണ്ട്... അതിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നത് എന്റെ അവകാശമാണ്.

പത്ര. (ആത്മഗതം): ചുരുക്കിപ്പറഞ്ഞാല്‍ ദീപക് കുമാര്‍ പറയുന്നതെന്തും സംശയത്തിന്റെ കണികപോലുമില്ലാതെ ‘തൊള്ള തൊടാതെ വിഴുങ്ങി’ റിപ്പോര്‍ട്ടുകളായി പുറത്തു വിടുകയാണ് ഇദ്ദേഹം ചെയ്യുന്നത്... ദീപക് കുമാറിന്റെ ഓഫീസില്‍ പി ആര് ഒ സ്ഥാനത്തേക്ക് ഒഴിവിലെങ്കില് എത്രയും പെട്ടെന്ന് ഒരു തസ്തിക സൃഷ്ടിച്ച് ഇദ്ദേഹത്തെ നിസ്സംശയം നിയമിക്കാം. അതിനുള്ള എല്ലാ യോഗ്യതകളും ഇദ്ദേഹത്തിന് നിശ്ചയമായും ഉണ്ട്...! വേണമെങ്കില്‍ സൌജന്യമായിത്തന്നെ ജോലി ചെയ്തുകൊടുക്കും!വിജി പിണറായിhttps://www.blogger.com/profile/14867748472396383304noreply@blogger.comtag:blogger.com,1999:blog-292802951033842212.post-62556180400625540752010-11-26T01:45:34.798+05:302010-11-26T01:45:34.798+05:30സാക്ഷി: അന്വേഷണ ചുമതലയുണ്ടായിരുന്ന സത്യസന്ധനായ ഓഫീ...സാക്ഷി: അന്വേഷണ ചുമതലയുണ്ടായിരുന്ന സത്യസന്ധനായ ഓഫീസര്‍ ഡി വൈ എസ് പി അശോക് കുമാറിനെ കേസിന്റെ ചുമതലയില്‍ നിന്ന് മാറ്റാന്‍ ഒരു കേന്ദ്രമന്ത്രി ഇടപെട്ടു...

പത്ര.: “ഒരു കേന്ദ്രമന്ത്രി”? ലാവലിന്‍ കേസില്‍ ഇത്രയ്ക്ക് താല്പര്യമെടുക്കുന്ന ആ മന്ത്രി ആര്? ലാവലിനുമായി ഇടപാട് ഉറപ്പിച്ചപ്പോഴും അവര്‍ പണിയുടെ സിംഹഭാഗവും നടത്തിയപ്പോഴും സംഭവം നഷ്ടക്കച്ചവടമാണെന്ന് ബോധ്യമായിട്ടും അവര്‍ക്ക് പണം മുഴുവന്‍ കൊടുത്തപ്പോഴും സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന ആള് ഇന്ന് കേന്ദ്രമന്ത്രിസഭയിലെ അത്യുന്നതനാണ്. ഇടപാടിന്റെ 'A to Z' അറിയാവുന്ന അദ്ദേഹം പക്ഷേ ഇന്നോളം ആ വിഷയത്തില്‍ മാത്രം ഒന്നും മിണ്ടിയിട്ടില്ല. - തന്റെ ഓഫീസ് (ഫലത്തില്‍ താന്‍ തന്നെ) കേസില്‍ ഇടപെട്ടു എന്ന് സാക്ഷാല്‍ ‘ക്രൈം ഫെയിം’ നന്ദകുമാര്‍ ആരോപിച്ചപ്പോള്‍ പോലും. അശോക് കുമാറിന്റെ അന്വേഷണം ശരിയായ വഴിക്കു നീങ്ങിയാല്‍ തന്റെ മന്ത്രിസഭകളില്‍ അംഗങ്ങളായിരുന്ന ചിലര്‍ (കൂട്ടു നിന്ന താനും?) വെട്ടിലാകും എന്ന് അറിയാവുന്ന അദ്ദേഹമാണോ...? അതോ അന്വേഷണം നേരെ ചൊവ്വേ നടന്നാല്‍ ഇപ്പോള്‍ വിജയന്റെ മേലുള്ള കുരുക്ക് തങ്ങളുടെ പാര്‍ട്ടിയിലെ പ്രമുഖരായ മുന്‍ മന്ത്രിമാരുടെ മേല്‍ ചെന്നു വീഴുമെന്ന് തിരിച്ചറിഞ്ഞ സഹമന്ത്രിമാരില്‍ ആരെങ്കിലും...?

മാ. പ്ര.: (ആത്മഗതം) ഇനി മൌനം മാത്രമാണ് മാര്‍ഗം...

പത്ര.: വിജയന് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകും, ജയിക്കും, എല്‍ ഡി എഫ് അധികാരത്തിലെത്തും, വിജയന് മന്ത്രിയാകും, അതും വൈദ്യുതി വകുപ്പ് തന്നെ കിട്ടും... ഇത്രയും കാര്യങ്ങള്‍ കൃത്യമായി മുന്‍കൂട്ടി ഗണിച്ച ‘മഹാജ്യോതിഷപ്രതിഭ’ ദിലീപ് രാഹുലന് ഇടപാടില്‍ തട്ടിപ്പ് നടത്തിയാല്‍ പ്രശ്നമാകും, കേസാകും, താന്‍ അടക്കമുള്ളവര്‍ കുടുങ്ങും എന്നൊന്നും ഗണിക്കാന്‍ പറ്റിയില്ലായിരുന്നോ ആവോ? അത് പോട്ടെ, 35 വര്‍ഷത്തെ അടുപ്പമുള്ള, തന്റെ വ്യക്തിപരമായതും ബിസിനസ് സംബന്ധവുമായ കാര്യങ്ങളെക്കുറിച്ച് ഇത്രയും വിശദമായി അറിയാവുന്ന പങ്കാളിയായ ദീപക് കുമാര്‍ തെറ്റിപ്പിരിഞ്ഞാല്‍ തന്റെ ഇടപാടുകള്‍ അയാള്‍ വെളിപ്പെടുത്തും എന്നെങ്കിലും ഗണിക്കാന്‍ പറ്റിയില്ലെന്നു പറഞ്ഞാല്‍ അയാള്‍ ഏതു കോത്താഴത്തെ ബിസിനസ്സുകാരനാണെടേയ്? അശോക് കുമാര്‍ എന്ന ഓഫീസറെ മാറ്റാന്‍ കേന്ദ്രമന്ത്രിയെ വരെ സ്വാധീനിക്കാന്‍ കഴിവുള്ളയാള്‍ക്ക് ആ അശോക് കുമാറിനെ അന്വേഷക സംഘത്തില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ സ്വാധീനം ഇല്ലായിരുന്നോ? അല്ല, ഇതൊക്കെ ആരോടു ചോദിക്കാനാ...?വിജി പിണറായിhttps://www.blogger.com/profile/14867748472396383304noreply@blogger.comtag:blogger.com,1999:blog-292802951033842212.post-84381523072231905132010-11-26T01:44:50.371+05:302010-11-26T01:44:50.371+05:30(ഏതാനും മാസങ്ങള്‍ക്കു ശേഷം തുടരുന്നു...)
വിജയന് ക...(ഏതാനും മാസങ്ങള്‍ക്കു ശേഷം തുടരുന്നു...)

വിജയന് കോഴ നല്കാന് പണം പിന്‍വലിച്ചതിന് ഞാന്‍ സാക്ഷിയാണ്... (

പത്ര.: കോഴ നല്‍കിയതിനു തന്നെ സാക്ഷിയാണെന്ന് നേരത്തേ പറഞ്ഞതാണല്ലോ.. അപ്പോള്‍പ്പിന്നെ പണം പിന്‍വലിച്ചതിനു സാക്ഷിയാണെന്ന് പ്രത്യേകം പറയണോ?

മാ. പ്ര.: (ആത്മഗതം) അതിനെന്താ... പണം പിന്‍വലിച്ചതിനും സാക്ഷിയാണെന്ന് മനസ്സിലാക്കിയാല്‍ പോരേ?

സാക്ഷി: ദിലീപ് രാഹുലന്റെ അമ്മ താമസിച്ചിരുന്ന ഫ്ലാറ്റില്‍ നിന്നാണ് ബാങ്കിലേക്ക് പോയത്. സിയലോ കാറില്‍.. ഞാനാണ് ഡ്രൈവ് ചെയ്തത്. വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ദിലീപ് ഒരു ബാഗ് എടുത്ത് കാറിന്റെ ഡിക്കിയില്‍ വെച്ചു... ബാങ്കില്‍ പോയ ദിലീപ് മറ്റൊരു ബാഗുമായി തിരിച്ചു വന്നു. യാത്ര തുടര്‍ന്നു... രാത്രി കോഴിക്കോട്ടെ ഒരു ഹോട്ടലില്‍ തങ്ങി... പിറ്റേന്ന് രാവിലെ കണ്ണൂരേക്കു പോകുന്ന വഴി തലശ്ശേരി കഴിഞ്ഞപ്പോള്‍ വഴി കാട്ടുന്നതിന് മറ്റൊരു കാര്‍ എത്തി. അതിനെ പിന്തുടര്ന്നാണ് വിജയന് താമസിക്കുന്നിടത്ത് എത്തിയത്...

പത്ര.: കാറിന്റെ നമ്പര്‍? വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ എടുത്ത ബാഗില്‍ എന്തായിരുന്നു? പണമായിരുന്നോ അതോ മറ്റു വല്ലതും? ബാങ്കില്‍ പോയപ്പോള്‍ കൈവശമുണ്ടായിരുന്ന ബാഗ് എന്തു ചെയ്തു? കോഴിക്കോട്ട് ഏതു ഹോട്ടലിലാണ് തങ്ങിയത്? കണ്ണൂര്‍ സഹകരണ ആശുപത്രിയില്‍ വെച്ച് പണം കൈമാറി എന്നായിരുന്നല്ലോ മുന്‍പ് പറഞ്ഞത്...? ‘വിജയന് താമസിക്കു(ച്ചിരു)ന്ന’ത് സഹകരണ ആശുപത്രിയിലായിരുന്നോ?

മാ. പ്ര.: (ആത്മഗതം) ഇത്രയും പ്രധാനപ്പെട്ട വിവരങ്ങള്‍ കിട്ടുമ്പോള്‍ ചോദ്യങ്ങളൊക്കെ അനാവശ്യം...

സാക്ഷി: ഇടപാടുമായി ബന്ധപ്പെട്ട് ഒരു കൊലപാതകം നടന്നിട്ടുണ്ട്...

പത്ര: കൊലപാതകമോ?? ആരാണ് കൊല്ലപ്പെട്ടത്? കൊന്നത് ആര്? എപ്പോള്‍? എവിടെ വെച്ച്? എങ്ങനെ?

മാ. പ്ര: ആഹാ...! അടുത്ത ‘സ്കൂപ്പ്’ ഒത്തു...! കൊല്ലപ്പെട്ടതും കൊന്നതും ആരായാലെന്താ... I think this would contribute in some way or other in rekindling the 'Lavalin myth'...!

സാക്ഷി: അതൊന്നും വെളിപ്പെടുത്താന്‍ പറ്റില്ല... കരാറിന് എതിരു നിന്ന, വൈദ്യുതി ബോര്‍ഡിലെ ഒരു ഉദ്യോഗസ്ഥനാണ്.

പത്ര: കരാറിന് എതിരുനിന്നയാള്‍... എങ്കില്‍ കൊല നടന്നത് വര്‍ഷങ്ങള്‍ക്കു മുന്‍പായിരിക്കണമല്ലോ... കൊലപാതകം നടന്നത് നേരിട്ട് അറിയാമായിരുന്നിട്ടും എന്തേ പോലീസിനെയോ മറ്റ് അധികാരികളെയോ അറിയിക്കാതിരുന്നത്? കൊലക്കുറ്റം മറച്ചുവെച്ച് കൊലയാളിയെ / കൊലയാളികളെ സ്വതന്ത്രമായി വിഹരിക്കാന്‍ അനുവദിച്ചത് കുറ്റകൃത്യത്തിന് കൂട്ടുനില്‍ക്കുന്ന നടപടിയല്ലേ? അഥവാ പ്രത്യാഘാതങ്ങളെ ഭയന്നാണ് ഇത്രയും കാലം മൌനം പാലിച്ചതെങ്കില്‍ നേരത്തെ സി ബി ഐ മൊഴിയെടുത്തപ്പോഴെങ്കിലും പറയാമായിരുന്നില്ലേ?

മാ. പ്ര.: കോഴയ്ക്കു പുറമേ കൊലപാതകവും! ഹോ...

സാക്ഷി: സി ബി ഐ ചോദ്യം ചെയ്ത സമയത്ത് കൊലപാതകത്തിന്റെ കാര്യം വെളിപ്പെടുത്താന്‍ പറ്റിയില്ല...

പത്ര.: ങ്ഹേ...? സി ബി ഐ ഒന്‍പതു മണിക്കൂറോളം എടുത്തായിരുന്നല്ലോ മൊഴിയെടുത്തത്? ഒന്നിലേറെ ദിവസങ്ങളില്‍ മൊഴി രേഖപ്പെടുത്തിയിരുന്നതായാണല്ലോ റിപ്പോര്‍ട്ടുകള്‍? മറ്റൊരു കാര്യവും പറഞ്ഞില്ലെങ്കിലും കൊലപാതകത്തെക്കുറിച്ച് പറയാന്‍ സമയവും അവസരവും കിട്ടാതിരിക്കുമോ?

മാ. പ്ര.: (ആത്മഗതം) മൌനം വിദ്വാനു ഭൂഷണം... ഇത്തരം സന്ദര്‍ഭങ്ങളില്‍ മൌനം പാലിക്കുകയാണ് വിദ്വാനായ പത്രപ്രവര്‍ത്തകന്റെ ധര്‍മം... ‘സെന്‍സേഷനല്‍ സ്കൂപ്പു‘കള്‍ നല്കി വായനക്കാരെ ത്രില്ലടിപ്പിക്കണമെങ്കില് സാക്ഷിക്ക് ഉത്തരം മുട്ടുന്ന ചോദ്യങ്ങള്‍ ഒഴിവാക്കുക തന്നെ വേണം...വിജി പിണറായിhttps://www.blogger.com/profile/14867748472396383304noreply@blogger.comtag:blogger.com,1999:blog-292802951033842212.post-36185736829017135322010-11-26T01:40:06.900+05:302010-11-26T01:40:06.900+05:30(തുടരുന്നു)
സാക്ഷി: കണ്ണൂര്‍ റസ്റ്റ് ഹൌസില്‍ / സഹ...(തുടരുന്നു)

സാക്ഷി: കണ്ണൂര്‍ റസ്റ്റ് ഹൌസില്‍ / സഹകരണ ആശുപത്രിയില്‍ വെച്ച് പണം കൈമാറി...

പത്ര: എവിടെ വെച്ചാണ് പണം കൈമാറിയതെന്ന് ഉറപ്പിച്ചു പറയാന്‍ പറ്റില്ലേ? കഷ്ടിച്ച് അര മണിക്കൂറു കൊണ്ട് എത്താവുന്നിടത്ത് സ്വന്തം വീടുള്ളയാള്‍ അവിടെയല്ലാതെ പൊതു സ്ഥലത്തു വെച്ച് കോഴ വാങ്ങാന്‍ തയ്യാറാകുമോ?

മാ. പ്ര.: ഹോ! ആശുപത്രിയില്‍ വെച്ച് കോഴ വാങ്ങിയെന്നോ? അപാര തൊലിക്കട്ടി തന്നെ!

സാക്ഷി: കലൂരിലെ ഒരു ബാങ്ക്, അയ്യപ്പന്‍കാവിലെ മറ്റൊരു ബാങ്ക് എന്നിവിടങ്ങളില്‍ നിന്നാണ് പണം...

പത്ര: ഈ ബാങ്കുകള്‍ക്കൊന്നും പേരില്ലേ സാര്‍?

മാ. പ്ര.: ഏതു ബാങ്കായാലെന്താ...

പത്ര.: (ആത്മഗതം): ബ്ലഡ് ബാങ്കായിരിക്കും! ആശുപത്രിയില്‍ വെച്ച് കോഴ കൊടുത്ത പാര്‍ട്ടിയല്ലേ...!

സാക്ഷി: ദിലീപുമായി എനിക്ക് കോളേജ് പഠന കാലം മുതലുള്ള സൌഹൃദമാണ്... ബിസിനസ്സില്‍ വിശ്വാസവഞ്ചന കാണിച്ചതിനെത്തുടര്‍ന്ന് ബന്ധം അവസാനിപ്പിച്ചു...

പത്ര.: (ആത്മഗതം) അപ്പോള്‍ അതാണ് കാര്യം!

പത്ര: ബിസിനസ് സംബന്ധമായ തര്‍ക്കത്തെത്തുടര്‍ന്ന് തെറ്റിപ്പിരിഞ്ഞപ്പോള്‍ പക വീട്ടാനുള്ള ശ്രമം മാത്രമാണ് ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഈ ആരോപണങ്ങള്‍ എന്നു പറഞ്ഞാല്‍ നിഷേധിക്കാനാവുമോ?

മാ. പ്ര.: (ആത്മഗതം) സുപ്രധാന സാക്ഷിയെ അസ്വസ്ഥനാക്കുന്ന ഇമ്മാതിരി ചോദ്യങ്ങള്‍ ഒഴിവാക്കുന്നതാണ് ബുദ്ധി...!വിജി പിണറായിhttps://www.blogger.com/profile/14867748472396383304noreply@blogger.comtag:blogger.com,1999:blog-292802951033842212.post-49269655386523812662010-11-26T01:38:50.415+05:302010-11-26T01:38:50.415+05:30ഒരു ‘ചെയ്ഞ്ചി’നു വേണ്ടി കമന്റിങ്ങില്‍ ഒരു പുതിയ ‘...ഒരു ‘ചെയ്ഞ്ചി’നു വേണ്ടി കമന്റിങ്ങില്‍ ഒരു പുതിയ ‘ശൈലി’ ശ്രമിച്ചു നോക്കുന്നു. പത്രലേഖകരും റിപ്പോര്‍ട്ടുകളുമാണ് ചര്‍ച്ചാവിഷയം എന്നതുകൊണ്ട് എന്നെത്തന്നെ ഒരു പത്രപ്രവര്‍ത്തകനായി സങ്കല്‍പ്പിക്കുന്നു.

'സാക്ഷി' ഉവാച: “പിണറായി വിജയന് കോഴപ്പണം കൈമാറിയതിന് ഞാന്‍ ദൃക്സാക്ഷിയാണ്.“

പത്രപ്രവര്ത്തകന് (ഞാന്‍): ലാവലിന്‍ ഇടപാടില്‍ വ്യക്തികള്‍ തമ്മില്‍ പണമിടപാടുകളൊന്നും നടന്നതായി തെളിവില്ലെന്നാണല്ലോ സി ബി ഐ പറഞ്ഞിട്ടുള്ളത്? ആ നിലയ്ക്ക് അത്യന്തം പ്രാധാന്യമര്‍ഹിക്കുന്ന ഈ വിവരം താങ്കള്‍ എന്തുകൊണ്ടാണ് പതിനാലു വര്‍ഷമായി വെളിപ്പെടുത്താതിരുന്നത്? ഇത്രയും പ്രധാനപ്പെട്ട ഒരു കുറ്റകൃത്യം നടന്നതിനുള്ള തെളിവുകള്‍ കൈവശമുണ്ടായിട്ടും മറച്ചുവെച്ചത് കുറ്റവാളികളെ സഹായിക്കുന്ന നടപടിയല്ലേ?

‘മാതൃഭൂമി’ പ്രവര്ത്തകന്: (മൌനം ഭൂഷണം...)

സാക്ഷി പുന: ഉവാച: 1996-ലെ തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് പണം നല്കി... മുന്‍ പ്രധാനമന്ത്രി ദേവെഗൌഡ തെരഞ്ഞെടുപ്പു പ്രചാരണാര്‍ഥം കോഴിക്കോട്ട് വന്നതിന്റെ അടുത്ത ദിവസമാണ് പണം നല്‍കിയത്... തങ്ങള്‍ അന്ന് റസ്റ്റ് ഹൌസില്‍ തങ്ങിയിരുന്നു എന്ന് രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും...

പത്ര: തെരഞ്ഞെടുപ്പില്‍ വിജയനും എല്‍ ഡി എഫും ജയിക്കുമെന്നും വിജയന് മന്ത്രിയാകുമെന്നും വൈദ്യുതി വകുപ്പ് തന്നെ കിട്ടും എന്നും മുന്‍കൂട്ടി ഗണിച്ചോ ദിലീപ് രാഹുലന്?

മാ. പ്ര.: (മൌനം അത്യുത്തമം)

സാക്ഷി: സഹകരണ വകുപ്പിന്റെ കീഴിലുള്ള റബ്കോയുമായി ചേര്‍ന്ന് റബ്വുഡ് പദ്ധതി തുടങ്ങാന്‍ വേണ്ടിയായിരുന്നു...

പത്ര: റബ്കോ.. അത് റബര്‍ കര്‍ഷകരെ സഹായിക്കുന്നതിനു വേണ്ടി 1998-ല്‍ അന്നത്തെ എല്‍ ഡി എഫ് സര്‍ക്കാരല്ലേ തുടങ്ങിയത്? ആ റബ്കോയുടെ പദ്ധതിക്കു വേണ്ടി 1996-ല്‍ പണം കൊടുത്തോ? കല്യാണം ആലോചിക്കും മുന്‍പേ, ജനിക്കാന്‍ പോകുന്ന കുട്ടിക്ക് നഴ്സറിയില്‍ അഡ്മിഷന് ബുക്കു ചെയ്യുന്നതു പോലെ...

മാ. പ്ര.: നല്ലൊരു ‘സ്കൂപ്പി’നുള്ളതൊക്കെ ആയല്ലോ... (ആത്മഗതം)

സാക്ഷി: കോഴപ്പണത്തിന്റെ പങ്കുകൊണ്ട് ദിലീപ് രാഹുലനും കൂട്ടരും ദുബായില്‍ പസഫിക് കണ്ടോള്സ് എന്ന സ്ഥാപനം പണിതു...

പത്ര: അപ്പോള്‍ ദിലീപ് രാഹുലന് കോഴ കൊടുക്കുകയാണോ വാങ്ങുകയാണോ ചെയ്തത്? സ്വന്തം സ്റ്റാഫിനു തന്നെ കോഴ കൊടുക്കേണ്ട ഗതികേടിലായിരുന്നോ ലാവലിന്‍?? ആകെ കണ്‍ഫ്യൂഷനായല്ലോ...

മാ. പ്ര.: ഒരു കണ്‍ഫ്യൂഷനുമില്ല. എല്ലാം വളരെ വ്യക്തമാണ് എന്ന് എനിക്കു തോന്നുന്നു. I think this would contribute in some way or other in boosting our morale especially because the CBI's stance seems to have weakened...വിജി പിണറായിhttps://www.blogger.com/profile/14867748472396383304noreply@blogger.comtag:blogger.com,1999:blog-292802951033842212.post-49556320131765680552010-11-25T23:38:08.171+05:302010-11-25T23:38:08.171+05:30I was getting "Request-URI Too Large" er...I was getting "Request-URI Too Large" error when I submitted comments. But in fact the copies of the comments were already added. So I am deleting the duplicate comments. Sorry for the "blank" comments above.കെ പി | KPhttps://www.blogger.com/profile/10801983460388843865noreply@blogger.comtag:blogger.com,1999:blog-292802951033842212.post-3158358291671721612010-11-25T23:31:00.434+05:302010-11-25T23:31:00.434+05:30വാദങ്ങള്‍ പക്ഷപാതത്തോടെയും മുന്‍വിധിയോടെയും ആണ് ക...വാദങ്ങള്‍ പക്ഷപാതത്തോടെയും മുന്‍വിധിയോടെയും ആണ് കൈകാര്യം ചെയ്തിരിക്കുന്നതെന്ന് പ്രഥമ ദ്രിഷ്ട്യാ വ്യക്തമാണ്.
""പിണറായി വിജയനെ പ്രതിരോധിക്കാനുളള നിയോഗം ഏറ്റെടുത്തേ പറ്റൂ തുടങ്ങി വ്യക്തമായ രാഷ്ട്രീയ വിശ്വാസം തുറന്നു പ്രകടിപ്പിക്കുന്നവര്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ പ്രയോഗിക്കുന്ന സ്ഥിരം പൂഴിക്കടകന്‍ അടവേ ജോണിയുടെ കൈയിലുളളൂ."" തികച്ചും ബാലിശമായ പ്രതികരണം. ഇങ്ങനെയുള്ള രാഷ്ട്രിയപരമായി തികച്ചും മുന്‍വിധിയോടെയുള്ള നിരീക്ഷണം നടത്തുന്നവര്‍ക്കു മാധ്യമങ്ങളും ആള്‍ക്കാരും ഇതല്ലാതെ എന്ത് പ്രതികരണം നല്‍കും . സ്ഥിരമായി ഇങ്ങനെ പ്രതികരിക്കുമ്പോള്‍ "ഇത് കുറെ കേട്ടിട്ടുണ്ട്" എന്ന മട്ടില്‍ പുച്ചിച്ചു തള്ളുന്നതും ഒരു "അടവ്" തന്നെ.

അത്ര ധൈര്യമായിരുന്നെങ്കില്‍ എന്തിനാണ് ഗവര്‍ണര്‍ വിചാരണ-അനുമതി നല്‍കിയതിനെതിരെ ജനങ്ങളുടെ നികുതിയില്‍ നിന്നുള്ള കാശ് വെച്ച് വാദിച്ചത് ?
" ലാവ്ലിന് കേസില്‍ അന്തിമവിധി വരുംവരെ നിയമപരമായി നേരിടുമെന്നു വ്യക്തമാക്കിയ പിണറായി പക്ഷേ, ഇടപാടില്‍ ഖജനാവിന് 374.5 കോടിയുടെ നഷ്ടം വന്നതായുള്ള പരാമര്‍ത്തെകുറിച്ച് വ്യക്തമായി മറുപടി നല്‍കിയിട്ടില്ല" .കൂടാതെ നഷ്ടക്കണക്കുകളെക്കുറിച്ച് സിഎജി റിപ്പോര്‍ട്ടും ഉണ്ടായിരുന്നു.
ഇവയെക്കുറിച്ച് പ്രതികരിക്കാന്‍ മുന്‍ വൈദ്യുത മന്ത്രി ബാധ്യസ്തനല്ലേ? കോടതി കുറ്റവിമുക്തനാക്കുന്നത് വരെ എങ്ങനെ ഉറപ്പിച്ചു പറയാന്‍ പറ്റും പിണറായി അടക്കമുള്ള കുറ്റാരോപിതര്‍ കുറ്റക്കാരല്ലെന്ന് ?

എല്ലാവരും പലതും അവരുടെതായ രീതിയില്‍ വെളിപ്പെടുത്തും. അറ്റവും മുറിയും മനസ്സിലാക്കി അതിനെ കീറിമുറിച്ചു അവരുടെ ലോ പോയിന്റ് പോക്കാണ് അത് കൊണ്ട് അവര്‍ പോക്കനെന്നൊക്കെ വിളിച്ചുപറയാന്‍ സമയമായോ? ലാവ്ലിന് കേസ് ജനങളുടെ നികുതിപ്പണം ദുര്‍വിനിയോഗം ചെയ്തതിനുള്ളതാണ്. ജോണി ഏന്ത് പറയുന്നു എന്നതിലല്ല, പക്ഷെ ജോണിയോ ദീപക്കോ പറഞ്ഞത് വച്ച് ഈ കേസ് തെളിയുകയാണെങ്കില്‍ തെളിയട്ടെ. ഇനി കുറ്റവിമോചിതരായാല് ജോണിക്കും ദീപക്കിനും എതിരെ കള്ളക്കഥ ചമച്ചതിന് നടപടി എടുക്കട്ടെ. എന്തൊക്കെയായാലും അവര്‍ പറഞ്ഞ കഥയും സിബിഐ കേള്‍ക്കെണ്ടിയിരിക്കുന്നു, പ്രത്യേകിച്ച് തെളിവില്ലാന്നു സിബിഐ പറയുകയും ഞങ്ങ തരാം തെളിവ് എന്ന് പറഞ്ഞു അവര്‍ വന്നതിനാലും.കെ പി | KPhttps://www.blogger.com/profile/10801983460388843865noreply@blogger.comtag:blogger.com,1999:blog-292802951033842212.post-78220510502805065122010-11-25T23:30:15.658+05:302010-11-25T23:30:15.658+05:30This comment has been removed by the author.കെ പി | KPhttps://www.blogger.com/profile/10801983460388843865noreply@blogger.comtag:blogger.com,1999:blog-292802951033842212.post-35478535769755752722010-11-25T23:29:50.078+05:302010-11-25T23:29:50.078+05:30This comment has been removed by the author.കെ പി | KPhttps://www.blogger.com/profile/10801983460388843865noreply@blogger.comtag:blogger.com,1999:blog-292802951033842212.post-54906373450383532572010-11-25T22:01:23.495+05:302010-11-25T22:01:23.495+05:30ചെന്നയിലെ ശേഖരന് നായര്മാരാണല്ലോ ‘ഭാവനാസമ്പന്നമായ...ചെന്നയിലെ ശേഖരന് നായര്മാരാണല്ലോ ‘ഭാവനാസമ്പന്നമായ’ രചനകളിലൂടെ ലാവലിന്‍ കേസിനെ മുഖ്യധാരയില്‍ നിലനിര്‍ത്തിക്കൊണ്ടു പോകുന്നത്. :)ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.com