tag:blogger.com,1999:blog-292802951033842212.post2954948498448892246..comments2023-09-24T13:58:31.433+05:30Comments on പൊളിച്ചെഴുത്ത്: ആരാണു ജനങ്ങളെ മണ്ടന്മാരാക്കുന്നത്?പൊളിച്ചെഴുത്തു്http://www.blogger.com/profile/07850344269978791787noreply@blogger.comBlogger18125tag:blogger.com,1999:blog-292802951033842212.post-23446120046120009502010-11-12T14:55:40.528+05:302010-11-12T14:55:40.528+05:30സംസ്ഥാനത്ത് ബിജെപിയുമായി ചേര്‍ന്ന് യുഡിഎഫ് 14 പഞ്ച...സംസ്ഥാനത്ത് ബിജെപിയുമായി ചേര്‍ന്ന് യുഡിഎഫ് 14 പഞ്ചായത്തുകളില്‍ ഭരണം പങ്കിടുന്നു. എസ്ഡിപിഐ പിന്തുണയോടെ ഒരു നഗരസഭയിലും. പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഇടതുപക്ഷത്തിനെതിരെ വര്‍ഗീയ സഖ്യമാരോപിച്ചവരുടെ കാപട്യവും വഞ്ചനയും തുറന്നുകാട്ടുന്നതാണ് ബിജെപിയെയും എസ്ഡിപിഐയെയും തോളിലിരുത്തിയുള്ള യുഡിഎഫിന്റെ ഭരണകൂട്ട്. വോട്ടെടുപ്പിന് മുമ്പ് ബിജെപി ബന്ധമാരോപിച്ച് എല്‍ഡിഎഫിനെതിരെ രംഗത്തുവന്ന ചാനല്‍-പത്രങ്ങളെല്ലാം കോലീബി ഭരണത്തിനെതിരെ മിണ്ടിയിട്ടില്ല. http://jagrathablog.blogspot.com/2010/11/14.htmlജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-292802951033842212.post-86904677967480351432010-11-04T21:41:20.793+05:302010-11-04T21:41:20.793+05:30അഥവാ കോണ്‍ഗ്രസ് സര്ക്കാരിനെങ്ങാനും അറിയാതെ പിന്തുണ...അഥവാ കോണ്‍ഗ്രസ് സര്ക്കാരിനെങ്ങാനും അറിയാതെ പിന്തുണ പ്രഖ്യാപിച്ചു പോയാല്‍ കൊണ്ടോടി കണ്ണനെ കൊന്നവരല്ലേ എന്നോര്‍മ്മ വരുമ്പോള്‍ അത് പറയാതെ ന്യൂക്ലിയര്‍ ഡീല്‍ എന്നൊക്കെ പറഞ്ഞ് പിന്തുണ പിന്‍വലിച്ചു കളയും.

ഇതിനു കൊടുക്കണം കൈ. ഈ രാഷ്ട്രീയ വിസകലന പാടവത്തിന്. സിപീയെം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ് പിന്വലിച്ചതെന്തിനാണെന്ന് എത്ര കൃത്യമായി കണ്റ്റു പിടിച്ചിരിക്കുന്നു..... മാഷേ, പ്രൊപഗാന്ഡയ്ക്കും അല്പം ഇന്റലിജന്‍സൊക്കെ ആവാം.കപ്പല്സൂസിhttps://www.blogger.com/profile/15507523621367084453noreply@blogger.comtag:blogger.com,1999:blog-292802951033842212.post-86744722381851905722010-11-04T21:39:04.071+05:302010-11-04T21:39:04.071+05:30ഞാനും അങ്ങനെ ഒരു സി പി ഐ എം കാരന്റെ മകനാണ് -- നാല്...ഞാനും അങ്ങനെ ഒരു സി പി ഐ എം കാരന്റെ മകനാണ് -- നാല്‍പ്പത്തിരണ്ട് വര്‍ഷം പാര്‍ട്ടിയിലും മുപ്പതുവര്‍ഷം ഏരിയാ കമ്മിറ്റിയിലും ഇരുന്ന ശേഷം പാര്‍ട്ടിയില്‍ നിന്നും കഴിഞ്ഞ വര്‍ഷം പുറത്തു പോയ ഒരാള്‍. ഒഞ്ചിയത്തോളം വിപ്ലവമുള്ള സ്ഥലത്ത് നിന്നല്ല എന്നെ ഉള്ളൂ.

അര്‍ഥം മനസിലായോ? ബാരമ്പര്യം.... ബാരമ്പര്യം.. മായാലോകത്തു ജീവിക്കുന്ന ബൂലോകത്തെ സഖാക്കള്‍ കണ്ടതിനേക്കാളേറെ പാര്‍ട്ടി കണ്ടിട്ടുണ്ടെന്ന്... നമോവാകംകപ്പല്സൂസിhttps://www.blogger.com/profile/15507523621367084453noreply@blogger.comtag:blogger.com,1999:blog-292802951033842212.post-4232106528101281732010-11-04T20:50:50.621+05:302010-11-04T20:50:50.621+05:30അഥവാ കോണ്‍ഗ്രസ് സര്ക്കാരിനെങ്ങാനും അറിയാതെ പിന്തുണ...അഥവാ കോണ്‍ഗ്രസ് സര്ക്കാരിനെങ്ങാനും അറിയാതെ പിന്തുണ പ്രഖ്യാപിച്ചു പോയാല്‍...

സുദീപേ. പച്ചവെള്ളം ഇങ്ങനെ ചവച്ചരച്ച് കുടിക്കുവാന്‍ ചില്ലറ കഴിവൊന്നുമല്ല വേണ്ടത്. സി.പി.എമ്മിനെ ഇങ്ങനെ കണ്ണുമടച്ച് വിമര്ശിക്കുവാന് മാത്രം എന്താണ് അവ്വര്‍ നിങ്ങളോട് ചെയ്തത് എന്ന് എനിക്കറിയില്ല. നിങ്ങളൊരു മാദ്ധ്യമപ്രവര്‍ത്തകനാണ് എന്നാണ് ഞാന്‍ മനസ്സിലാകുന്നത്. അത് കൊണ്ടു തന്നെ, ഇടതുപക്ഷം [സി.പി.എം മാത്രമല്ല] 14-ആം ലോക്സഭയില്‍ എന്ത് കൊണ്ടാണ് അല്ലെങ്കില്‍ ഏത് സാഹചര്യത്തിലാണ് യു.പി.ഏ സര്‍ക്കാരിന് പിന്തുണ കൊടുത്തതെന്ന് പല വേദികളിലും വ്യക്തമായിട്ടുണ്ട്. ഇനിയും വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുകയാണെങ്കില് വ്യക്തമാക്കുവാന്‍ തയ്യറാണ്. എന്നാലും ദയവായി ഇങ്ങനെ കണ്ണടച്ചിരുട്ടാക്കല്ലേ. നിങ്ങള്‍ പൊതുവേദികളിലൂടെ ഇല്ലാതാക്കുന്നത് നിങ്ങളുടെ credibility തന്നെയാണ് എന്ന് ഓര്‍മ്മ വേണം. You have already done a manipulation. It will be better to accept your malpractice, rather than diverting the attention from it [purposeful manipulation with malicious intentions].ബീഫ് ഫ്രൈ||b33f fryhttps://www.blogger.com/profile/06775179107522413312noreply@blogger.comtag:blogger.com,1999:blog-292802951033842212.post-6236180029300424902010-11-04T15:14:49.602+05:302010-11-04T15:14:49.602+05:30വിഷയം മാറ്റാന്‍ തന്നെയാണ് തീരുമാനമെങ്കില്‍ പിന്നെ ...വിഷയം മാറ്റാന്‍ തന്നെയാണ് തീരുമാനമെങ്കില്‍ പിന്നെ അങ്ങനെ. സി പി ഐ എം മാത്രം ബിജെപിയുമായോ യുഡിഎഫുമായോ ജമായത്തുകാരുമായോ കൂട്ടുകൂടത്തില്ല. അഥവാ കോണ്‍ഗ്രസ് സര്ക്കാരിനെങ്ങാനും അറിയാതെ പിന്തുണ പ്രഖ്യാപിച്ചു പോയാല്‍ കൊണ്ടോടി കണ്ണനെ കൊന്നവരല്ലേ എന്നോര്‍മ്മ വരുമ്പോള്‍ അത് പറയാതെ ന്യൂക്ലിയര്‍ ഡീല്‍ എന്നൊക്കെ പറഞ്ഞ് പിന്തുണ പിന്‍വലിച്ചു കളയും.Sudeephttps://www.blogger.com/profile/05817709159847716725noreply@blogger.comtag:blogger.com,1999:blog-292802951033842212.post-20139719859275353122010-11-04T15:06:08.835+05:302010-11-04T15:06:08.835+05:30പാർട്ടി വിട്ടുപോകുന്നതിന് മുൻപ് ഇവരൊക്കെയായിരുന്...പാർട്ടി വിട്ടുപോകുന്നതിന് മുൻപ് ഇവരൊക്കെയായിരുന്നു തങ്കപ്പെട്ടവർ!!!ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-292802951033842212.post-39816610955240424522010-11-04T14:39:53.335+05:302010-11-04T14:39:53.335+05:30പാര്‍ട്ടി വിട്ടവര്‍ എന്തു ബലികഴിച്ചും പാര്‍ട്ടിയെ ...പാര്‍ട്ടി വിട്ടവര്‍ എന്തു ബലികഴിച്ചും പാര്‍ട്ടിയെ മോശമാക്കാന്‍ ഇറങ്ങിയിരിക്കുകയാണല്ലോ. പാര്‍ട്ടി വിട്ടവരില്‍ കാണുന്ന ഒരു പൊതു സ്വഭാവമാണ് ഇത്. ഈ പാര്‍ട്ടിയാണ് ഏറ്റവും മോശം എന്ന് തെളിയിക്കുക. ഞാനൊക്കെ ഉള്ളപ്പോഴുള്ള പാര്‍ട്ടി തനി തങ്കം എന്ന് പറഞ്ഞ് നടക്കുക. ( ഇതിനൊരു അപവാദമായി എംപി പരമേശ്വരനും ഡോ. ഇക്ബാലും ജോയി ഇളമണും ഉണ്ട് എന്ന് അത് മറക്കുന്നില്ല) . വി.ബി ചെറിയാന്, പിയേഴ്സണ്‍ അപ്പുക്കുട്ടന് വള്ളിക്കുന്ന് ( വി.എസ് പാലക്കാട് സമ്മേളനത്തില്‍ വെട്ടി നിരത്തിയവര്‍) പിന്നെ ജനശക്തി നേതാക്കള്‍, ആസാദ്, മുരളി, ചന്ദ്രശേഖരന് മനോജ് അബ്ദുള്ളക്കുട്ടി ആ നിര അങ്ങനെ നീളും. തരം പോലെ ബിജെപിയുമായോ യുഡിഎഫുമായോ ജമായത്തുകാരുമായോ കൂട്ടുകൂടും എന്നിട്ട് അതി വിപ്ലവം പ്രസംഗിക്കുകയും ചെയ്യുംകിരണ് തോമസ് തോമ്പില്‍https://www.blogger.com/profile/18176000750016960036noreply@blogger.comtag:blogger.com,1999:blog-292802951033842212.post-88612342204509645802010-11-04T13:58:04.978+05:302010-11-04T13:58:04.978+05:30കിരണ്‍, പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോവുന്നവര്‍ ...കിരണ്‍, പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോവുന്നവര്‍ എന്തിനു പോവുന്നു, എങ്ങനെ പോവുന്നു എന്നൊക്കെ സഖാക്കള്‍ അറിഞ്ഞിരിക്കുന്നത് നല്ലത് തന്നെ. അത് ഈ വിഷയവുമായി കൂട്ടിക്കുഴക്കല്ലേ.Sudeephttps://www.blogger.com/profile/05817709159847716725noreply@blogger.comtag:blogger.com,1999:blog-292802951033842212.post-53934455150072054162010-11-04T12:45:03.119+05:302010-11-04T12:45:03.119+05:30trackingtrackingകിരണ്‍ തോമസ് തോമ്പില്‍https://www.blogger.com/profile/18176000750016960036noreply@blogger.comtag:blogger.com,1999:blog-292802951033842212.post-21424785710625367652010-11-04T12:44:50.316+05:302010-11-04T12:44:50.316+05:30ഇതാണ് സുദീപിന്റെ യഥാര്‍ത്ഥ പ്രശ്നം ക്ഷമിക്കെന്നെ
...ഇതാണ് സുദീപിന്റെ യഥാര്‍ത്ഥ പ്രശ്നം ക്ഷമിക്കെന്നെ

Sudeep K S - @സജീഷ്: "സ്വന്തം പാര്‍ടിയില്‍ പെട്ടവരോടും ധാര്‍ഷ്ട്യം കാണിച്ചോ? അത് പുതിയ അറിവാണ്"
അങ്ങനെ പല പുതിയ അറിവുകളും സഖാക്കള്‍ക്ക് കിട്ടാനുണ്ട്. ഇവരൊന്നും സി പി ഐ എമ്മില്‍ നിന്ന് വിട്ടുപോയത് ഒറ്റ ദിവസം കൊണ്ടല്ല. ഞാനും അങ്ങനെ ഒരു സി പി ഐ എം കാരന്റെ മകനാണ് -- നാല്‍പ്പത്തിരണ്ട് വര്‍ഷം പാര്‍ട്ടിയിലും മുപ്പതുവര്‍ഷം ഏരിയാ കമ്മിറ്റിയിലും ഇരുന്ന ശേഷം പാര്‍ട്ടിയില്‍ നിന്നും കഴിഞ്ഞ വര്‍ഷം പുറത്തു പോയ ഒരാള്‍. ഒഞ്ചിയത്തോളം വിപ്ലവമുള്ള സ്ഥലത്ത് നിന്നല്ല എന്നെ ഉള്ളൂ. സ്വന്തം പാര്‍ട്ടിയില്‍ പെട്ടവരോട് എന്താണ് കാണിക്കുന്നത് എന്നൊക്കെ പാര്‍ട്ടി രേഖ വായിച്ചോ ബ്ലോഗ് വായിച്ചോ ബസ്സ് വായിച്ചോ മനസ്സിലാക്കി എടുക്കാന്‍ ബുദ്ധിമുട്ടായിരിക്കും. നിയമസഭാ തിരഞ്ഞെടുപ്പിന്റെ റിസള്‍ട്ട് വരുമ്പോ എളുപ്പം മനസ്സിലാവും.11:43 amകിരണ്‍ തോമസ് തോമ്പില്‍https://www.blogger.com/profile/18176000750016960036noreply@blogger.comtag:blogger.com,1999:blog-292802951033842212.post-65556143959543142392010-11-04T12:00:07.572+05:302010-11-04T12:00:07.572+05:30"അനസിനനുകൂലമായ ഒരു പ്രാദേശിക ചായ്വാണ്.
എസ്..."അനസിനനുകൂലമായ ഒരു പ്രാദേശിക ചായ്വാണ്.

എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയ്ക്ക് യുഡിഎഫ്, എല്‍ഡിഎഫ് ഭേദമെന്യേ വോട്ടുകള്‍ ലഭിച്ചിട്ടുണ്ട് എന്നു തന്നെയാണ്."

ഈ നിരീക്ഷണത്തോട് യോജിക്കുന്നു...ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-292802951033842212.post-34350651019398953132010-11-04T10:25:10.806+05:302010-11-04T10:25:10.806+05:30നന്ദി സഖാവേ ചിലയിടങ്ങളിലെങ്കിലും എല്‍ ഡി എഫ് വോട്ട...നന്ദി സഖാവേ ചിലയിടങ്ങളിലെങ്കിലും എല്‍ ഡി എഫ് വോട്ടും കൂടി എസ് ഡി പി ഐക്കും ബി ജെ പിക്കും കിട്ടി എന്ന് സമ്മതിച്ചല്ലോ! അതുതന്നെ ധാരാളം. പിന്നെ ഈ "എല്‍ ഡി എഫ് വോട്ട്", "യു ഡി എഫ് വോട്ട്" എന്ന് പറയുന്ന സാധനങ്ങള്‍ തന്നെ എത്രത്തോളം പ്രസക്തമാണ് ഇനിയുള്ള തിരഞ്ഞെടുപ്പുകളില്‍ എന്നും നമുക്ക് കാത്തിരുന്നു കാണാം. എല്‍ ഡി എഫിനെ സഹിക്കാന്‍ പറ്റാത്തതുകൊണ്ട് ചെയ്യുന്നത് യു ഡി എഫ് വോട്ട് (തിരിച്ചും) എന്ന സ്ഥിതി മാറിവരികയാണ്. അത് അംഗീകരിക്കാതെ, തങ്ങളുടെ നേതാക്കളുടെ മുസ്ലീം വിരുദ്ധ പ്രഖ്യാപനങ്ങള്‍ എങ്ങനെ എസ് ഡി പി ഐക്കും ബി ജെ പിക്കും വോട്ട് നേടിക്കൊടുത്തു എന്ന് മനസ്സിലാക്കാതെ ഈ സഖാക്കള്‍ മായാലോകത്ത് ജീവിക്കുന്ന കാലത്തോളം സി പി ഐ എമ്മും എല്‍ ഡി എഫും അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പേടിക്കേണ്ട.Sudeephttps://www.blogger.com/profile/05817709159847716725noreply@blogger.comtag:blogger.com,1999:blog-292802951033842212.post-65285752644681812652010-11-04T10:24:49.986+05:302010-11-04T10:24:49.986+05:30നന്ദി സഖാവേ ചിലയിടങ്ങളിലെങ്കിലും എല്‍ ഡി എഫ് വോട്ട...നന്ദി സഖാവേ ചിലയിടങ്ങളിലെങ്കിലും എല്‍ ഡി എഫ് വോട്ടും കൂടി എസ് ഡി പി ഐക്കും ബി ജെ പിക്കും കിട്ടി എന്ന് സമ്മതിച്ചല്ലോ! അതുതന്നെ ധാരാളം. പിന്നെ ഈ "എല്‍ ഡി എഫ് വോട്ട്", "യു ഡി എഫ് വോട്ട്" എന്ന് പറയുന്ന സാധനങ്ങള്‍ തന്നെ എത്രത്തോളം പ്രസക്തമാണ് ഇനിയുള്ള തിരഞ്ഞെടുപ്പുകളില്‍ എന്നും നമുക്ക് കാത്തിരുന്നു കാണാം. എല്‍ ഡി എഫിനെ സഹിക്കാന്‍ പറ്റാത്തതുകൊണ്ട് ചെയ്യുന്നത് യു ഡി എഫ് വോട്ട് (തിരിച്ചും) എന്ന സ്ഥിതി മാറിവരികയാണ്. അത് അംഗീകരിക്കാതെ, തങ്ങളുടെ നേതാക്കളുടെ മുസ്ലീം വിരുദ്ധ പ്രഖ്യാപനങ്ങള്‍ എങ്ങനെ എസ് ഡി പി ഐക്കും ബി ജെ പിക്കും വോട്ട് നേടിക്കൊടുത്തു എന്ന് മനസ്സിലാക്കാതെ ഈ സഖാക്കള്‍ മായാലോകത്ത് ജീവിക്കുന്ന കാലത്തോളം സി പി ഐ എമ്മും എല്‍ ഡി എഫും അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പേടിക്കേണ്ട.Sudeephttps://www.blogger.com/profile/05817709159847716725noreply@blogger.comtag:blogger.com,1999:blog-292802951033842212.post-4103331928104350452010-11-03T23:46:49.830+05:302010-11-03T23:46:49.830+05:30ആരാണു ജനങ്ങളെ മണ്ടന്മാരാക്കുന്നത്??????????ആരാണു ജനങ്ങളെ മണ്ടന്മാരാക്കുന്നത്??????????Sreejithhttps://www.blogger.com/profile/16557647674071184242noreply@blogger.comtag:blogger.com,1999:blog-292802951033842212.post-14404389213286397742010-11-03T23:45:43.531+05:302010-11-03T23:45:43.531+05:30തോല്‍വിയെ ഉള്‍കൊള്ളാനും തെറ്റുകളില്‍ നിന്ന് പാഠം പ...തോല്‍വിയെ ഉള്‍കൊള്ളാനും തെറ്റുകളില്‍ നിന്ന് പാഠം പഠിക്കാനും തയ്യാറാവാതെ ഇനി എത്രനാള്‍????????Sreejithhttps://www.blogger.com/profile/16557647674071184242noreply@blogger.comtag:blogger.com,1999:blog-292802951033842212.post-43939249137832568182010-11-03T22:13:33.532+05:302010-11-03T22:13:33.532+05:30തെരഞ്ഞെടുപ്പിന് മുമ്പ് യു ഡി എഫുമായി ചര്‍ച്ച നടത്ത...തെരഞ്ഞെടുപ്പിന് മുമ്പ് യു ഡി എഫുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് SDPI. ചര്‍ച്ച വോട്ടെടുപ്പിനെക്കുറിച്ചായിരുന്നുവെന്നും തെരഞ്ഞെടുപ്പില്‍ ധാരണയുണ്ടായിരുന്നുവെന്നത് സസംബന്ധിച്ച് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും SDPI ഇടുക്കി ജില്ലാസെക്രട്ടറി പി എച്ച് റഷീദ് പറഞ്ഞു. മുസ്ലീംലീഗിനോട് തൊട്ടുകൂടായ്മയില്ലെന്നും അദ്ദേഹം പറഞ്ഞു. (പീപ്പിള്‍ ചാനല്‍ വാര്‍ത്ത)ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-292802951033842212.post-57777396388648447382010-11-03T19:29:14.123+05:302010-11-03T19:29:14.123+05:30ശക്തമായ ഇടപെടല്‍.
വസ്തുനിഷ്ഠമായ വിശകലനം.ശക്തമായ ഇടപെടല്‍.

വസ്തുനിഷ്ഠമായ വിശകലനം.Vivara Vicharamhttps://www.blogger.com/profile/08289608330945893481noreply@blogger.comtag:blogger.com,1999:blog-292802951033842212.post-30963896645491982582010-11-03T17:59:17.521+05:302010-11-03T17:59:17.521+05:30വിവരങ്ങള്‍ക്ക് നന്ദി.വിവരങ്ങള്‍ക്ക് നന്ദി.A Cunning Linguisthttps://www.blogger.com/profile/13773406233077467815noreply@blogger.com