tag:blogger.com,1999:blog-292802951033842212.post7199536934658612193..comments2023-09-24T13:58:31.433+05:30Comments on പൊളിച്ചെഴുത്ത്: സുജിത് നായര്‍ - മനോരമയിലെ സോഫാ കം ബെഡ് പൊളിച്ചെഴുത്തു്http://www.blogger.com/profile/07850344269978791787noreply@blogger.comBlogger11125tag:blogger.com,1999:blog-292802951033842212.post-64893153241714099202015-07-19T22:55:19.963+05:302015-07-19T22:55:19.963+05:30// സാമുദായ സന്തുലനം തെറ്റിച്ച രണ്ടേ രണ്ടു കൂട്ടര്...// സാമുദായ സന്തുലനം തെറ്റിച്ച രണ്ടേ രണ്ടു കൂട്ടര് ഇവര്‍ മാത്രമാണെന്ന് കണക്കുകള്‍ പറയും:: സ്പീക്കര്‍,ചീഫ് വിപ്പ് പദവികള്‍ കൂടി കണക്കിലെടുത്താല്‍ ബിസിനസ് ലീഗിന് 26% ജനസംഖ്യ25% നായര്‍ 21% ജനസംഖ്യ13% ക്രിസ്ത്യാനി30% ജനസംഖ്യ 19% .. ഒരിക്കല്‍ക്കൂടി ബിസിനസ്സ് ലീഗ് അത് പ്രതിനിധീകരിക്കുന്ന സമുദായത്തെ ഔചിത്യമില്ലായ്മ/അന്തമില്ലായ്മ/ആര്‍ത്തി/സങ്കുചിതത്തം കൊണ്ട് സവര്ണപോതുബോധത്തിനു വേട്ടയാടാന്‍ കൊടുത്തു എന്നു മാത്രം.// Shameema said it.Anonymousnoreply@blogger.comtag:blogger.com,1999:blog-292802951033842212.post-38590381880621645442014-07-09T01:36:18.296+05:302014-07-09T01:36:18.296+05:30ഇന്നാണു ഇ ബ്ലോഗ് കാണുന്നത്. നന്നായി ചിരിച്ചു.ഇന്നാണു ഇ ബ്ലോഗ് കാണുന്നത്. നന്നായി ചിരിച്ചു.anil vegahttps://www.blogger.com/profile/09183897140500823603noreply@blogger.comtag:blogger.com,1999:blog-292802951033842212.post-81044174550116284822012-05-06T10:06:25.389+05:302012-05-06T10:06:25.389+05:30Good One..മനോരമയുടെ കളികളെ പറ്റി കൂടുതല്‍ മനസിലാക...Good One..മനോരമയുടെ കളികളെ പറ്റി കൂടുതല്‍ മനസിലാക്കാന്‍ സാധിച്ചു :D പിന്നെ ഒരു സംശയം, വിശാരദന് എന്നല്ലേ ശരി ? താങ്ങളുടെ "About Me" എന്ന സ്ഥലത്ത് "വിശാദരന്‍" എന്ന് കണ്ടു...Josehttps://www.blogger.com/profile/00600343461924559495noreply@blogger.comtag:blogger.com,1999:blog-292802951033842212.post-49002033479280583452012-04-14T14:08:46.820+05:302012-04-14T14:08:46.820+05:30മൂര്‍ച്ചയുള്ള കൃത്യമായ ഒരു വിശകലനം.. യഥാര്ത്ഥത്തി...മൂര്‍ച്ചയുള്ള കൃത്യമായ ഒരു വിശകലനം.. യഥാര്‍ത്ഥത്തില്‍, സാമുദായിക സാംസ്കാരിക രംഗം മലീമസമാക്കിയുള്ള ഈ വിവാദവൃത്തികേടില് രണ്ടു മുന്നാക്ക/മേലാള വിഭാഗങ്ങള്‍ തമ്മിലുള്ള അധികാര വടം വലി മാത്രമല്ലേയുള്ളൂ? സഭാകാര്മികത്വത്തില് ഉമ്മന്‍ ടീമും, സവര്‍ണപൊതുബോധത്തിന്റെ തണലില്‍ നായര്‍ ടീമും.. ആദ്യത്തേതിനെ മനോരമയും, രണ്ടാമത്തേതിനെ മാതൃഭൂമിയും പിന്തുണക്കുന്നു.. സാമുദായ സന്തുലനം തെറ്റിച്ച രണ്ടേ രണ്ടു കൂട്ടര് ഇവര്‍ മാത്രമാണെന്ന് കണക്കുകള്‍ പറയും:: സ്പീക്കര്‍,ചീഫ് വിപ്പ് പദവികള്‍ കൂടി കണക്കിലെടുത്താല്‍ ബിസിനസ് ലീഗിന് 26% ജനസംഖ്യ25% നായര്‍ 21% ജനസംഖ്യ13% ക്രിസ്ത്യാനി30% ജനസംഖ്യ 19% .. ഒരിക്കല്‍ക്കൂടി ബിസിനസ്സ് ലീഗ് അത് പ്രതിനിധീകരിക്കുന്ന സമുദായത്തെ ഔചിത്യമില്ലായ്മ/അന്തമില്ലായ്മ/ആര്‍ത്തി/സങ്കുചിതത്തം കൊണ്ട് സവര്ണപോതുബോധത്തിനു വേട്ടയാടാന്‍ കൊടുത്തു എന്നു മാത്രം.shameemahttps://www.blogger.com/profile/16079572476915757611noreply@blogger.comtag:blogger.com,1999:blog-292802951033842212.post-40350432580038226732012-04-14T11:13:15.082+05:302012-04-14T11:13:15.082+05:30ജാതി കോമരങ്ങള്‍ ഇത്ര ഉറഞ്ഞു തുള്ളുന്ന ഒരു അവസ്ഥ ഇത...ജാതി കോമരങ്ങള്‍ ഇത്ര ഉറഞ്ഞു തുള്ളുന്ന ഒരു അവസ്ഥ ഇതിനു മുന്‍പ് കേരളത്തില്‍ ഉണ്ടായിട്ടില്ല.കേരളം ഒരു ഭ്രാന്താലയം എന്ന് തോനിപ്പോകുന്നു.അധികാരക്കസേര ഉറപ്പിക്കാനായി ഉമ്മന്‍ ചാണ്ടിയും കൂടരും നടത്തുന്ന ആണും പെണ്ണും കേട്ട ഈ പണി സമുദായ നേതാക്കന്മാരെ മാത്രം തൃപ്തിപ്പെടുത്തുന്ന അധികാര ഗര്വ്വിന്റെതാണ്.ഇത് കേരളം പൊറുക്കില്ല.pularkalathuhttps://www.blogger.com/profile/00607208915552122937noreply@blogger.comtag:blogger.com,1999:blog-292802951033842212.post-6240278857642668372012-04-13T23:12:26.060+05:302012-04-13T23:12:26.060+05:30മന്ത്രി സഭയിലെ സാമുദായിക സന്ടുലനം എന്നത് കൊണ്ട് ഇ...മന്ത്രി സഭയിലെ സാമുദായിക സന്ടുലനം എന്നത് കൊണ്ട് ഇവരെന്താണ് ഉദ്ദേശിക്കുന്നത്?
ഓരോ ജാതിയിലും ഉള്ള ആളുകളുടെ എന്നതിനനുസരിച്ച് മന്ത്രിസ്ഥാനം വിഭജിച്ചു നല്‍കുന്നതിന്റെ സാങ്ങത്യം എന്താണ്?
നായര്‍ മന്ത്രി അധികാരത്തില്‍ നായര്‍ സമുദായത്തിന് ഗുണം ഉണ്ടാവുകയുല്ലോ?
അപ്പൊ, ഓരോ സമുദായത്തിനും വേണ്ടി ഭരിക്കാന്‍ ആണോ ഇവര്‍ മന്ത്രി മാരാവുന്നത്?
യാതൊരു വ്യക്തി താല്‍പ്പര്യത്തിന്റെയും അടിസ്ഥാനത്തില്‍ അല്ലാത, നാടിന്റെ പൊതു ഗുണത്തിന് വേണ്ടി പ്രവര്‍ത്തിക്കേണ്ട മന്ത്രിമാര്‍ ഇങ്ങനെ ജാതിക്കളി നടത്തുന്നത് നന്നായിരിക്കുന്നു........

കോണ്‍ഗ്രസ് മതേതര കക്ഷിയാണെന്ന് ഏതാര്തതിലാനാവോ അവര്‍ പറയുന്നത്??????????nഅനുhttps://www.blogger.com/profile/03410765112942628751noreply@blogger.comtag:blogger.com,1999:blog-292802951033842212.post-62378613308652690532012-04-13T22:21:44.678+05:302012-04-13T22:21:44.678+05:30ഈ മന്ത്രിസഭയില്‍ മുസ്ലിം എന്നും കൃസ്ത്യാനിയെന്നും,...ഈ മന്ത്രിസഭയില്‍ മുസ്ലിം എന്നും കൃസ്ത്യാനിയെന്നും, നായര്‍, എന്നും ഈഴവനെന്നും എല്ലാം കണക്ക് പറഞ്ഞ് മന്ത്രിക്കസേരയും മറ്റു സ്ഥാനമാനങ്ങളും നേടിയെടുത്തവരെല്ലാം തന്നെ ഒരു മാലയില്‍ കൊരുത്ത പുഷ്പങ്ങള്‍ മാത്രം.

യധാര്‍ഥത്തില്‍ ഇവരെല്ലാവരും പ്രതിനിധീകരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും അതാത് സമുദായങ്ങളിലെ ധനികരായ വിലപേശല്‍ ശക്തിയുള്ള ഒരു ചെറുവിഭാഗത്തിനു വേണ്ടി മാത്രം, ജാതി മത വര്‍ഗീയ വിഷം പരത്തുന്ന മത മേധാവികളും അവര്‍ക്കു വേണ്ടി മാത്രമാണ് ഈ കോലാഹലങ്ങളുടെ പുകമറ സൃഷ്ടിക്കുന്നത്.

അതിന്റെ ഏറ്റവും നല്ല തെളിവാണ് അഴിമതിക്കെതിരേ ശക്തമായി പോരാടുകയും പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങുകയും ചെയ്യുന്ന സ: വീയെസിനെതിരേ ഈ പറഞ്ഞ സകല ജാതി മത വര്‍ഗീയ നേതാക്കളും ഒറ്റക്കെട്ടായി യ്ദ്ധം തന്നെ ചെയ്യുന്നത്.

സത്യത്തില്‍ അലിയെന്ന കോടീശ്വരന് മന്ത്രിയായതിലല്ല സൂമാരന്‍ നായര്‍ക്കു രോഷം, തന്റെ അരുമക്കിടാവായ ചെന്നിത്തലയ്ക്ക് ആഭ്യന്തരമോ മുഘ്യമന്ത്രി സ്ഥാനം തന്നെയോ ലഭിക്കാഞ്ഞതിലാണ്.

ലീഗിന് 5ആം മന്ത്രിസ്ഥാനം കൊടുക്കേണ്ടതില്ല എന്ന കേപീസീസി തീരുമാനത്തിനും അലിയുടെ സത്യപ്രതിജ്ഞക്കും ഇടയിലുള്ള രണ്ട് ദിവസം ചെന്നിത്തല ദുബായില്‍ തങ്ങി നടത്തിയ കരുനീക്കങ്ങളിലൂടെ നേടിയെടുത്ത വന്‍ തുകയില്‍ നിന്നും ഒരു വിഹിതം സൂമാരനു കിട്ടുന്നതു വരെ മാത്രമേ ഈ ഹാലിളക്കത്തിന് ആയുസുള്ളു. അതുകഴിഞ്ഞാല്‍ എല്ലം ശുഭം. ഐസ്ക്രീം കച്ചവടമോ, സ്വാശ്രയ കച്ചവടമോ, എന്തു വാണിഭമായലും ഈ പറഞ്ഞ സകല ജാതി മത വര്‍ഗീയ നേതാക്കളും ഒറ്റക്കെട്ടായിരിക്കും.

മ:അദനിയെ വര്‍ഷങ്ങളോളം ജയിലില്‍ അടക്കാന്‍ കരുക്കള്‍ നീക്കിയ കുഞ്ഞാലിക്കുട്ടി തന്നെയാണ് അഴിമതിക്ക് ഇന്ത്യയിലെ പരമോന്നത കോടതി ശിക്ഷിച്ച ബാലകൃഷ്ണ പിള്ളയെ ഒരു മാസം പോലും ജയിലില്‍ കിടക്കാതെ പുറത്തെത്തിക്കാന്‍ മുന്‍കൈ എടുത്തതെന്നും മറക്കാതിരിക്കാം.

ഈ വിവാദങ്ങളുടെ പുകമറ സൃഷ്ടിച്ച് ജനശ്രദ്ധ തിരിച്ച് വിട്ടുകൊണ്ട് അതിന്റെ മറവില്‍ മനോരമയുടെ മാനസ പുത്രന് തച്ചങ്കരിയെ സ്ര്‍വീസില്‍ തിരിച്ചെടുത്തതു പോലെ ഇവന്മാരെല്ലാം ഒന്നിച്ചിരുന്ന് മറ്റ് എന്തൊക്കെ വന്‍ വെട്ടിപ്പുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയിട്ടുണ്ടാവുക എന്ന് ആശങ്കപ്പെടുക.

മനോരമയുടെ ബ്ലാക്മെയിലിംഗിനു മുന്നില്‍ പിടിച്ച് നില്ക്കാന് ചാണ്ടിക്കും ചെന്നിക്കും ആവില്ല. കാരണം മനോരമയെന്ന വിഷവാഹിനി ഇല്ലെങ്കില്‍ ചാണ്ടിക്കും ചെന്നിക്കും നിലനില്പില്ല. കേരളത്തില്‍ ഇന്ന് നിലവിലുള്ള സര്‍ക്കാര്‍ എന്തു ചെയ്യണം എന്നു തീരുമാനിക്കുന്നത് മനോരമയുടെ മുതലാളിയാണ് അത് ചോദ്യം ചെയ്യാന്‍ **ക്ക് ഉറപ്പുള്ള ഒരു കോണ്‍ഗ്രസുകാരനും ഇല്ല.അനില്‍ഫില്‍ (തോമാ)https://www.blogger.com/profile/06578597342398098487noreply@blogger.comtag:blogger.com,1999:blog-292802951033842212.post-52562360404017965542012-04-13T20:28:35.047+05:302012-04-13T20:28:35.047+05:30വളരെ നല്ല വിശകലനം.വളരെ നല്ല വിശകലനം.ഡോ.ആര് .കെ.തിരൂര്‍ II Dr.R.K.Tirurhttps://www.blogger.com/profile/17471236395066903106noreply@blogger.comtag:blogger.com,1999:blog-292802951033842212.post-34911848521885950872012-04-13T20:16:50.111+05:302012-04-13T20:16:50.111+05:30മനോരമ മലയാളഭാഷയിലെ എന്‍ഡോസള്‍ഫാന്‍...................മനോരമ മലയാളഭാഷയിലെ എന്‍ഡോസള്‍ഫാന്‍......................സന്തോഷ് സാബുhttps://www.blogger.com/profile/07615736976675721244noreply@blogger.comtag:blogger.com,1999:blog-292802951033842212.post-33116227271920736062012-04-13T19:16:01.703+05:302012-04-13T19:16:01.703+05:30അധികാരം നില നിര്‍ത്താന്‍ എന്ത് വൃത്തികെട്ട കളിയും ...അധികാരം നില നിര്‍ത്താന്‍ എന്ത് വൃത്തികെട്ട കളിയും കളിയ്ക്കാന്‍ തയ്യാറായ ഒരു മുഖ്യമന്ത്രിയും അതിന്റെ ഉപോല്പ്പന്നമായുണ്ടായ അമേധ്യം അമൃതാണെന്നു എഴുതി അത് വലിച്ചു കുടിക്കുന്ന, വായനക്കാരനെ അത് കുടിപ്പിക്കാന്‍ ശ്രമിക്കുന്ന മനോരമയും... ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്.

വളരെ കൃത്യമായ വിശകലനം.വി ബി എന്‍https://www.blogger.com/profile/00437649496845192853noreply@blogger.comtag:blogger.com,1999:blog-292802951033842212.post-36332252922087822222012-04-13T18:51:28.847+05:302012-04-13T18:51:28.847+05:30നല്ല നിരീക്ഷണം. കൃത്യമായി പറഞ്ഞു.!നല്ല നിരീക്ഷണം. കൃത്യമായി പറഞ്ഞു.!ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.com