tag:blogger.com,1999:blog-292802951033842212.comments2023-09-24T13:58:31.433+05:30പൊളിച്ചെഴുത്ത്പൊളിച്ചെഴുത്തു്http://www.blogger.com/profile/07850344269978791787noreply@blogger.comBlogger231125tag:blogger.com,1999:blog-292802951033842212.post-77295937697240918412023-09-24T13:58:31.433+05:302023-09-24T13:58:31.433+05:30Thiruvananthapuram =
Neyyatinkara.PERUMPAZHUTHOOR...Thiruvananthapuram =

Neyyatinkara.PERUMPAZHUTHOOR Pin Code is 695126. PERUMPAZHUTHOOR is located in NA

THIRUVANANTHAPURAM, KERALA, India.http://www.indiapost.gov.in .NA Post Office is a Sub Post Office, which comes under the Head Post Office Neyyattinkara H.O.Sandhwanam media News Media website Kerala Newspaper- . -News Media website.Facebook.

://janayugomonline.com/http://www.niamasb ha.org/http://ha.org/http://www.livelaw.in/https://ma layala.m.india today.in/PARLIAMENT OF INDIA डीली

SANTHWANAMCHANNELSUNIL. ADDRESS: Tax

Tower, Killippalam, Karamana

Thiruvananthapuram.6910012

002Mailtvmac1splcir@keralataxes.gov.in Ph2785052 Fax: -Address: Sujith

BhavanKadavancode Colony Perumpazhuthoor-

Thiruvananthapuram District

Email: n56789011-gmail.com

www.youtube.com/sunilin.b7589 UDYAM-KL-12-

0046333 GST IN:N.BManaging Director Mob: 6238217504 0471-2463799gravatarcomn56789011.wordpress.comhttps://www.blogger.com/profile/07665332896827037116noreply@blogger.comtag:blogger.com,1999:blog-292802951033842212.post-24731859635294936762015-10-01T20:57:12.637+05:302015-10-01T20:57:12.637+05:30ശീതീകരിച്ച സ്റ്റുഡിയോയിലിരുന്നു പിതൃശൂന്യ"മാധ...ശീതീകരിച്ച സ്റ്റുഡിയോയിലിരുന്നു പിതൃശൂന്യ"മാധ്യമപ്രവര്‍ത്തനം നടത്താനേ ഇവര്‍ക്കൊക്കെ കഴിയൂ..സോഷ്യല്‍മീഡിയകളില്‍ ഇടുന്ന മിതവും കാലികപ്രാധാന്യവുമുള്ള കമന്റുകള്‍ക്ക് പുട്ടിന് തേങ്ങാപീരയിടുന്നതുപോലെ കിട്ടുന്ന മറുപടികളും,തെറിവിളികളുമൊക്കെ കിട്ടിക്കൊണ്ടിരിക്കുന്ന ഞങ്ങളെപ്പോലുള്ളവരെ സൈബര്‍ ഗുണ്ടയെന്നും,ചാവെറെന്നുമൊക്കെ വിശേഷിപ്പിക്കുന്ന ഇവര്‍ക്കൊക്കെ ഉളുപ്പുണ്ടോ..? Anonymoushttps://www.blogger.com/profile/02490966900392363785noreply@blogger.comtag:blogger.com,1999:blog-292802951033842212.post-79001218932331962232015-07-22T10:51:19.178+05:302015-07-22T10:51:19.178+05:30ഇത്രയും അധ്വാനിച്ച ഒരാളോട് സഹതാപം തോന്നി പ്രതികരി...

ഇത്രയും അധ്വാനിച്ച ഒരാളോട് സഹതാപം തോന്നി പ്രതികരിച്ചു
സഹായിക്കുകയാണെന്ന്

കരുതിയാല്‍ മതി.
“കൊഴിഞ്ഞു പോയ പാര്‍ടി അംഗങ്ങള്‍ - 25095 എന്ന വിവരത്തെ ബിജെപി അടക്കമുളള പാര്‍ടികളിലേയ്ക്ക് സിപിഎമ്മുകാര്‍ ചേക്കേറുന്നു എന്ന പ്രചാരണം ശരിവെയ്ക്കുന്ന കണക്കിലേയ്ക്ക് വ്യാഖ്യാനിച്ചു വലിച്ചുനീട്ടിയ ഭാവനയുടെ "കാമ്പ്" ഏതുപകരണം ഉപയോഗിച്ചാണ് അനുപമാ വെങ്കിടേഷ് അളന്നു തിട്ടപ്പെടുത്തുന്നത്? “ എന്ന ചോദ്യം ചുവടെ ഉദ്ധരിക്കുന്ന ഖണ്ഡികക്കും കൂടി ബാധകമാക്കിക്കൂടെ:
“ ഏതോ രഹസ്യകേന്ദ്രത്തില്‍ ആലോചിച്ച് ആസൂത്രണം ചെയ്ത് പ്രതികരണവും വാര്‍ത്തയുമുല്‍പാദിപ്പിക്കുന്ന രസായനവിദ്യകള്‍ ജി. ശക്തിധരനോളം അറിയുന്നവര്‍ വേറെയില്ല. സുജിത് നായര്‍ എഴുതുന്ന വാര്‍ത്തകള്‍ മിക്കപ്പോഴും തിരുത്തേണ്ടി വരാറില്ല സാക്ഷ്യം കൂടിയായപ്പോള്‍ വൃത്തം പൂര്‍ണമായി. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ മികച്ച ഇടതുപക്ഷ നിരീക്ഷകനായ പത്രപ്രവര്‍ത്തകനാണ് സുജിത് നായര്‍. കണ്ണേ മടങ്ങുക എന്നല്ലാതെ എന്തു പറയാന്‍!”
പണി ഏല്‍പ്പിച്ചവരെ ഇങ്ങിനെ നാണം കെടുത്തല്ലേ! കിട്ടിയതിനനുസരിച്ചുള്ള പണിയെങ്കിലും ആത്മാര്‍ഥതയോടെ എടുത്തുകൊടുക്ക്. ചില ക്രൈം ത്രില്ലര്‍ സിനിമകളില്‍ ക്വട്ടേഷന്‍ ഏറ്റെടുക്കുന്ന വില്ലന്മാര് ഹീറോയെ കൊന്നു കൊക്കയിലെറിഞ്ഞു പ്രതിഫലവും വാങ്ങി വിമാനം കയറിപോകും. ക്ലൈമാക്സ് ആകുമ്പോള്‍ കാണാം അതേ ഹീറോ ആഹ്ലാദത്തോടെ കയ്യും വീശി കടന്നുവരുന്നത്. വെറുതെ ഓര്‍ത്തുപോയതാ. അതുകൊണ്ട് അടുത്ത എഡിഷന് മുടക്കണ്ട. ഉണ്ണിയെകണ്ടാലറിയാം ഊരിലെ പഞ്ഞം.!
Anonymoushttps://www.blogger.com/profile/03551459721758187878noreply@blogger.comtag:blogger.com,1999:blog-292802951033842212.post-893121424844792712015-07-22T09:44:14.784+05:302015-07-22T09:44:14.784+05:30
It had all the earmarks of a CIA operation;
th...

It had all the earmarks of a CIA operation;
the bomb killed everybody in the room
except the intended target!Anonymoushttps://www.blogger.com/profile/03551459721758187878noreply@blogger.comtag:blogger.com,1999:blog-292802951033842212.post-51594482472555926342015-07-22T01:16:29.037+05:302015-07-22T01:16:29.037+05:30എട്ടു തവണയാണ് ഇവിടെ "അനുപമ" എന്ന് ആവര്‍ത...എട്ടു തവണയാണ് ഇവിടെ "അനുപമ" എന്ന് ആവര്‍ത്തിക്കുന്നത്. അനുപമ മാത്രേ സുജിത് നായരെ സപ്പോര്‍ട്ട് ചെയ്തുള്ളൂ?Elakkadanhttps://www.blogger.com/profile/17937532234707784940noreply@blogger.comtag:blogger.com,1999:blog-292802951033842212.post-67480298477114787192015-07-22T00:14:07.349+05:302015-07-22T00:14:07.349+05:30അല്ലെങ്കിലും മാങ്ങയുള്ള മാവിലേ കല്ലേറ് കിട്ടൂ...സി...അല്ലെങ്കിലും മാങ്ങയുള്ള മാവിലേ കല്ലേറ് കിട്ടൂ...സിപിഎം ചേകവരോട് മാസത്തില്‍ "ഒരുവാള്" പോരുതിയില്ലങ്കില് ആ മാസത്തെ ജേര്‍ണല്‍ ക്വാട്ട തികയില്ല സുജിത്തിനും,,അനുപംയ്ക്കുമോന്നും ചന്തൂനെ തോപ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല മക്കളേ..കുഴലും പേനയും താഴെവെച്ചു വീട്ടീപ്പോ...Anonymoushttps://www.blogger.com/profile/02490966900392363785noreply@blogger.comtag:blogger.com,1999:blog-292802951033842212.post-5885725560046118632015-07-21T23:09:06.882+05:302015-07-21T23:09:06.882+05:30സ്വന്തം ചാനൽ ഒടയോനെ കൊണ്ഗ്രസുകാർ സോഷ്യൽ മീഡിയയിൽ ...സ്വന്തം ചാനൽ ഒടയോനെ കൊണ്ഗ്രസുകാർ സോഷ്യൽ മീഡിയയിൽ ചവിട്ടികൂട്ടിയപ്പോൾ
അനുപ വെങ്കിടേഷ് ഇതുപോലെ പ്രതികരിച്ചുകണ്ടില്ലല്ലോ..?ASOKANhttps://www.blogger.com/profile/11067819833755593059noreply@blogger.comtag:blogger.com,1999:blog-292802951033842212.post-64893153241714099202015-07-19T22:55:19.963+05:302015-07-19T22:55:19.963+05:30// സാമുദായ സന്തുലനം തെറ്റിച്ച രണ്ടേ രണ്ടു കൂട്ടര്...// സാമുദായ സന്തുലനം തെറ്റിച്ച രണ്ടേ രണ്ടു കൂട്ടര് ഇവര്‍ മാത്രമാണെന്ന് കണക്കുകള്‍ പറയും:: സ്പീക്കര്‍,ചീഫ് വിപ്പ് പദവികള്‍ കൂടി കണക്കിലെടുത്താല്‍ ബിസിനസ് ലീഗിന് 26% ജനസംഖ്യ25% നായര്‍ 21% ജനസംഖ്യ13% ക്രിസ്ത്യാനി30% ജനസംഖ്യ 19% .. ഒരിക്കല്‍ക്കൂടി ബിസിനസ്സ് ലീഗ് അത് പ്രതിനിധീകരിക്കുന്ന സമുദായത്തെ ഔചിത്യമില്ലായ്മ/അന്തമില്ലായ്മ/ആര്‍ത്തി/സങ്കുചിതത്തം കൊണ്ട് സവര്ണപോതുബോധത്തിനു വേട്ടയാടാന്‍ കൊടുത്തു എന്നു മാത്രം.// Shameema said it.Anonymousnoreply@blogger.comtag:blogger.com,1999:blog-292802951033842212.post-20599686008952250252015-05-14T11:46:46.601+05:302015-05-14T11:46:46.601+05:30ജോണിയെ കുറ്റം പറയാന്‍ ഞാനില്ല.. കാരണം... പിണറായിയു...ജോണിയെ കുറ്റം പറയാന്‍ ഞാനില്ല.. കാരണം... പിണറായിയുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിക്കുക എന്നത് ഒരു ആഗ്രഹമല്ലേ...നല്ല പണിയെടുത്ത് അത് സാധിക്കുക എന്നത് ഇത്തരം ജോണിമാര്‍ക്ക് അസാധ്യമായ കാര്യമാണ്...അപ്പോള്‍ ചൊറിയുക....ചൊറിഞ്ഞോളു...ചൊറിഞ്ഞു കൊണ്ടെയിരുന്നോളു....aneesh balanhttps://www.blogger.com/profile/01448527359856602614noreply@blogger.comtag:blogger.com,1999:blog-292802951033842212.post-69231499386572011962015-05-14T11:46:41.843+05:302015-05-14T11:46:41.843+05:30ജോണിയെ കുറ്റം പറയാന്‍ ഞാനില്ല.. കാരണം... പിണറായിയു...ജോണിയെ കുറ്റം പറയാന്‍ ഞാനില്ല.. കാരണം... പിണറായിയുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിക്കുക എന്നത് ഒരു ആഗ്രഹമല്ലേ...നല്ല പണിയെടുത്ത് അത് സാധിക്കുക എന്നത് ഇത്തരം ജോണിമാര്‍ക്ക് അസാധ്യമായ കാര്യമാണ്...അപ്പോള്‍ ചൊറിയുക....ചൊറിഞ്ഞോളു...ചൊറിഞ്ഞു കൊണ്ടെയിരുന്നോളു....aneesh balanhttps://www.blogger.com/profile/01448527359856602614noreply@blogger.comtag:blogger.com,1999:blog-292802951033842212.post-82056256283164879982014-10-22T22:40:05.174+05:302014-10-22T22:40:05.174+05:30തിരുത്തിയിട്ടുണ്ട്, ജയേഷ്. പിശക് ചൂണ്ടിക്കാട്ടിയതി...തിരുത്തിയിട്ടുണ്ട്, ജയേഷ്. പിശക് ചൂണ്ടിക്കാട്ടിയതിന് നന്ദിപൊളിച്ചെഴുത്തു്https://www.blogger.com/profile/07850344269978791787noreply@blogger.comtag:blogger.com,1999:blog-292802951033842212.post-10966558490405440082014-10-22T22:10:51.386+05:302014-10-22T22:10:51.386+05:3022-10-2014ന്റെ മെട്രോ മനോരമ വായിച്ചാല്‍ സാക്ഷാല്‍...22-10-2014ന്റെ മെട്രോ മനോരമ വായിച്ചാല്‍ സാക്ഷാല്‍ ഗീബല്‍സ് //// 21-10-2014 നല്ലെ മെട്രോ ആ വാര്‍ത്ത കൊടുത്തത്. തിരുത്തുമല്ലോ...Jayeshhttps://www.blogger.com/profile/07600353524049106874noreply@blogger.comtag:blogger.com,1999:blog-292802951033842212.post-67195429919785936322014-10-22T09:47:12.363+05:302014-10-22T09:47:12.363+05:30ഉറവിട മാലിന്യസംസ്ക്കരണമാണ് ലക്ഷ്യമെങ്കില്‍ നമ്മൾ ...ഉറവിട മാലിന്യസംസ്ക്കരണമാണ് ലക്ഷ്യമെങ്കില്‍ നമ്മൾ ആദ്യം എയ്റോ ബിന്നില്‍ നിക്ഷേപിക്കേണ്ടത് ദുഷ്ടവാര്‍ത്തകളുടെ ഈ ഉറവിടത്തെയാണ്....Anonymoushttps://www.blogger.com/profile/17349579893456621997noreply@blogger.comtag:blogger.com,1999:blog-292802951033842212.post-68043985229411309042014-07-13T01:06:26.361+05:302014-07-13T01:06:26.361+05:30Victory has many fathers!!!!!!!!!!Victory has many fathers!!!!!!!!!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-292802951033842212.post-41405793483508785812014-07-09T08:58:55.854+05:302014-07-09T08:58:55.854+05:30മീശമാര്ജാരന് ബാലരമയിലല്ല, ബാലഭൂമിയിലാണു്. തോമസ് ...മീശമാര്ജാരന് ബാലരമയിലല്ല, ബാലഭൂമിയിലാണു്. തോമസ് ഡൊമനിക് തന്നെയാണോ അതും എഴുതുന്നതു എന്നറിയില്ല.എന്തായാലും well said, മാതൃഭൂമിയിലെയും മനോരമയിലെയും ഇറാക്കി ത്രില്ലര്‍ വായിച്ചതിന്റെ മടുപ്പ് ഇപ്പഴാണു് മാറിയതു.libregeekhttps://www.blogger.com/profile/14100215846279058433noreply@blogger.comtag:blogger.com,1999:blog-292802951033842212.post-38590381880621645442014-07-09T01:36:18.296+05:302014-07-09T01:36:18.296+05:30ഇന്നാണു ഇ ബ്ലോഗ് കാണുന്നത്. നന്നായി ചിരിച്ചു.ഇന്നാണു ഇ ബ്ലോഗ് കാണുന്നത്. നന്നായി ചിരിച്ചു.anil vegahttps://www.blogger.com/profile/09183897140500823603noreply@blogger.comtag:blogger.com,1999:blog-292802951033842212.post-18096996269133751222013-12-30T23:53:59.462+05:302013-12-30T23:53:59.462+05:30ബദല്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്നതില്‍ നിന്ന് താങ...ബദല്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്നതില്‍ നിന്ന് താങ്കളെ ആരെങ്കിലും തടയുന്നുണ്ടോ? പൊളിച്ചെഴുത്തു്https://www.blogger.com/profile/07850344269978791787noreply@blogger.comtag:blogger.com,1999:blog-292802951033842212.post-53141106796948212432013-12-30T22:30:27.562+05:302013-12-30T22:30:27.562+05:30വിവരദോഷം പറയുന്നവര്‍ക്കേ മാധ്യമ ശ്രദ്ധ കിട്ടൂ. ജനശ...വിവരദോഷം പറയുന്നവര്‍ക്കേ മാധ്യമ ശ്രദ്ധ കിട്ടൂ. ജനശ്രദ്ധ മാറ്റുകയും ജനത്തിന്റെ ബോധനിലവാരം താഴ്ത്തുകയുമാണ് അവരുടെ ലക്ഷ്യം. അവയെ അവഗണിക്കുകയും ബദല്‍ മാധ്യമ പ്രവര്‍ത്തനം നടത്തുകയുമാണ് ചെയ്യേണ്ടത്. മറുപടി പറഞ്ഞതുകൊണ്ട് കാര്യമില്ല.ജഗദീശ് എസ്സ്https://www.blogger.com/profile/06876983382917634981noreply@blogger.comtag:blogger.com,1999:blog-292802951033842212.post-76705081018120505332013-12-30T15:21:38.568+05:302013-12-30T15:21:38.568+05:30മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് എന്ന ലേബലുളളവര് ത...മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് എന്ന ലേബലുളളവര് തട്ടിവിടുന്ന പൊതുബോധക്കിന്നാരങ്ങളെ അവര്‍ വലിച്ചുകീറും. രാജേശ്വരിമാരുടെ ജാതിവെറിയും വ്യക്തിവിരോധവും വിചാരണ ചെയ്യപ്പെടും. പ്രിന്റിലും ചാനലിലും ഏകപക്ഷീയമായി ചാര്‍ത്തിക്കിട്ടുന്ന കേമത്തങ്ങളുടെ കളസം കീറും. ...:) pramod charuvilhttps://www.blogger.com/profile/13732710168365923913noreply@blogger.comtag:blogger.com,1999:blog-292802951033842212.post-21409970871831907552013-12-30T01:00:57.152+05:302013-12-30T01:00:57.152+05:30വിവരദോഷം വിളമ്പാന്‍ ഒരു മാധ്യമംകിട്ടുകഎന്നത് ഒരു മ...വിവരദോഷം വിളമ്പാന്‍ ഒരു മാധ്യമംകിട്ടുകഎന്നത് ഒരു മഹാഭാഗ്യമാണ്,അവര്‍ ആ മുല്ലുമുരിക്കില് വലിഞ്ഞുകയറി ആസ്വദിക്കട്ടെ നമുക്ക് മൂക്കത്ത് വിരല്‍വച്ച് കാഴ്ച്ചക്കാരാവാംAnonymoushttps://www.blogger.com/profile/14522399963943669226noreply@blogger.comtag:blogger.com,1999:blog-292802951033842212.post-70830835766441722182013-12-30T01:00:38.977+05:302013-12-30T01:00:38.977+05:30This comment has been removed by the author.Anonymoushttps://www.blogger.com/profile/14522399963943669226noreply@blogger.comtag:blogger.com,1999:blog-292802951033842212.post-35987394579380462302013-12-29T22:56:41.353+05:302013-12-29T22:56:41.353+05:30 adv ജയശങ്കറില്‍ ജാതിയകാഴ്ചപ്പാട് പുലര്‍ത്തുന്നവരോ... adv ജയശങ്കറില്‍ ജാതിയകാഴ്ചപ്പാട് പുലര്ത്തുന്നവരോടുള്ള പരിഹാസമാണ് ഞാന്‍ കാണുന്നത്. വെളുത്ത സുന്ദര രൂപം നായര്‍ക്കും, കറുത്ത നിറം പുലയനും പതിച്ചു കൊടുത്തിരിക്കുന്ന പൊതുബോധത്തോടുള്ള പരിഹാസമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെപ്പറ്റി നടത്തിയത്.
ഒരു വാചകമാണ് - ജഡ്ജി മകനെക്കൊന്നതിന് രാമനെ തൂക്കിക്കൊല്ലാന്‍ വിധിച്ചു. വ്യത്യസ്തവും, വിചിത്രവുമായ ആശയം വിപുലീകരിക്കുമ്പോള്‍ കിട്ടും. വ്യഖാതാവിന് എഴുതിയ ആള് ഉദ്ദേശിച്ചതിന് വിരുദ്ധമായ അര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കാം. ഇഷ്ട്ടമല്ലാത്ത അച്ചിയല്ലേ. നേര്‍രേഖയിലും നമ്മള് വളവേ കാണു.Anonymoushttps://www.blogger.com/profile/08990213128362836572noreply@blogger.comtag:blogger.com,1999:blog-292802951033842212.post-1567125443252935732013-12-29T20:59:28.902+05:302013-12-29T20:59:28.902+05:30സൈബെർ ഗുണ്ട ചാവേര്‍ എന്നൊക്കെയുള്ള പ്രയോഗം നിലാവരം...സൈബെർ ഗുണ്ട ചാവേര്‍ എന്നൊക്കെയുള്ള പ്രയോഗം നിലാവരം കുറഞ്ഞതായി..ശ്രീകല ചൂണ്ടികാണിച്ച പല ആളുകളുടെയും കംമ്നെട്സ് വായികാരുണ്ട്..ഈ പറഞ്ഞ രീത്യിൽ അല്ല അവർ പ്രതികരിക്കുന്നത് എന്ന് നിസംശയം പറയാം..വിയോജിക്കാം ..പക്ഷെ ആക്ഷേപം അതിര് കടന്നതായി പോയി..ശ്രീക്കുട്ടന്https://www.blogger.com/profile/05485618932188869922noreply@blogger.comtag:blogger.com,1999:blog-292802951033842212.post-2927637396539618842013-12-29T17:31:08.205+05:302013-12-29T17:31:08.205+05:30തികച്ചും ജനാധിപത്യ വിരുദ്ധമായ ആരോപണങ്ങളാണ് ശ്രീകല ...തികച്ചും ജനാധിപത്യ വിരുദ്ധമായ ആരോപണങ്ങളാണ് ശ്രീകല ഉന്നയിച്ചിരിക്കുന്നത്. കുറഞ്ഞപക്ഷം ഇവന് ആരോപണം ഉന്നയിക്കുന്നവരെ ഉള്‍പെടുത്തി എങ്കിലും ചര്‍ച്ച നടത്തണമായിരുന്നു ..Anandhuhttps://www.blogger.com/profile/16501798095827269000noreply@blogger.comtag:blogger.com,1999:blog-292802951033842212.post-77066945086923974142013-02-01T16:41:19.346+05:302013-02-01T16:41:19.346+05:30This comment has been hidden from the blog.nassarhttps://www.blogger.com/profile/14050729707403502264noreply@blogger.com